ഒരു ഇന്ത്യൻ കായിക താരമാണ് ബൽജീന്ദർ സിംഗ് (ജനനം 18 സെപ്റ്റംബർ 1986).20 കിലോമീറ്റർ നടത്തത്തിൽ മത്സരിക്കുന്ന ഇദ്ദേഹ ഈ വിഭാഗത്തിൽ  ഒളിമ്പിക്സ് 2012 (ലണ്ടൻ). യോഗ്യത നേടിയിരുന്നു.ഈ ഇനത്തിൽ ഇദ്ദേഹത്തിന്റെ മികച്ച സമയം 1:22:12 ആണ്.[1]

Baljinder Singh
വ്യക്തി വിവരങ്ങൾ
പൗരത്വംIndian
Sport
കായികമേഖലTrack and field
ഇനം(ങ്ങൾ)20 kilometres race walk
  1. "Biography of Baljinder Singh". International Association of Athletics Federations (IAAF). Retrieved 10 July 2012.
"https://ml.wikipedia.org/w/index.php?title=ബൽജീന്ദർ_സിംഗ്&oldid=4100419" എന്ന താളിൽനിന്ന് ശേഖരിച്ചത്