ബർഹാൻപൂർ
മധ്യപ്രദേശിലെ ഇടത്തരം വലിപ്പമുള്ള നഗരമാണ് ബർഹാൻപൂർ. ബർഹാൻപൂർ ജില്ലയുടെ ഭരണസിരാ കേന്ദ്രമാണിത്. ഭോപ്പാലിന് ഏകദേശം 340 കിലോമീറ്റർ (211 മൈൽ) തെക്ക് പടിഞ്ഞാറായും മുബൈയ്ക്ക് 540 കിലോമീറ്റർ (336 മൈൽ) വടക്കുകിഴക്കുമായി താപ്തി നദിയുടെ വടക്കൻ തീരത്താണ് ഇതു സ്ഥിതിചെയ്യുന്നത്. നഗരം ഒരു മുനിസിപ്പൽ കോർപ്പറേഷനും ജില്ലാ ആസ്ഥാനവുമാണ്.
ബർഹാൻപൂർ Burhaunpoor | |
---|---|
City | |
Nickname(s): Gate Way Of Deccan/Dkkhan Ka Darwaja
![]() | |
Coordinates: 21°18′N 76°14′E / 21.3°N 76.23°E | |
Country | India |
State | Madhya Pradesh |
District | Burhanpur |
Founded | 1380 |
Government | |
• Mayor | Anil Bhau Bhosle |
വിസ്തീർണ്ണം | |
• ആകെ | 181.06 കി.മീ.2(69.91 ച മൈ) |
ഉയരം | 247 മീ(810 അടി) |
ജനസംഖ്യ (2011) | |
• ആകെ | 2,10,891 |
• ജനസാന്ദ്രത | 1,200/കി.മീ.2(3,000/ച മൈ) |
Languages | |
• Official | Hindi |
സമയമേഖല | UTC+5:30 (IST) |
PIN | 450331 |
Telephone code | (+91) 7325 |
ISO 3166 കോഡ് | IN-MP |
വാഹന റെജിസ്ട്രേഷൻ | MP-68 |
വെബ്സൈറ്റ് | www |