21°07′00″N 73°07′00″E / 21.11667°N 73.1167°E / 21.11667; 73.1167 (Bardoli)

ലോക്സഭാ മണ്ഡലം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
സംസ്ഥാനംഗുജറാത്ത്
നിയമസഭാ മണ്ഡലങ്ങൾ156. മംഗ്‌റോൾ (എസ്‌ടി),
157. മാണ്ട്‌വി (എസ്‌ടി),
158. കാമ്രേജ്,
169. ബർദോലി (എസ്‌സി),
170. മഹുവ (എസ്‌ടി),
171. വ്യാര (എസ്‌ടി),
172. നിസാർ (എസ്‌ടി)
നിലവിൽ വന്നത്2008
ആകെ വോട്ടർമാർ1,614,106[1]
സംവരണംST
ലോക്സഭാംഗം
18th Lok Sabha
പ്രതിനിധി
കക്ഷിഭാരതീയ ജനതാ പാർട്ടി
തിരഞ്ഞെടുപ്പ് വർഷം2014

ബർദോളി ലോകസഭാമണ്ഡലം (ഗുജറാത്തി: બારડોલી માસભા માબિિસતાર) പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. 2008ൽ ലോകസഭാമണ്ഡലങ്ങളുടെ ഡീലിമിറ്റേഷൻ നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നിയോജകമണ്ഡലം രൂപീകരിച്ചത്. പട്ടികവർഗക്കാർക്കാണ് സീറ്റ് സംവരണം ചെയ്തിരിക്കുന്നത്.[2] ഈ മ്മണ്ഡലത്തിൽ 2009-ൽ ആണ് ആദ്യമായി തിരഞ്ഞെടുപ്പ് നടത്തിയത്, അതിൻ്റെ ആദ്യ ലോകസഭാംഗം (എംപി) ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ തുഷാർ അമർസിൻ ചൗധരിയാണ്. 2014ലും 2019ലും , ഭാരതീയ ജനതാ പാർട്ടിയുടെ പർഭുഭായി വാസവ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. സൂരത്ത്, താപി ജില്ലകളിലുൾപ്പെട്ട 7 നിയമസഭാമണ്ഡലങ്ങളാണ് ഇതിലുള്ളത്. നിലവിൽ 2030830 പേരാണ് ഈ മണ്ഡലത്തിലെ വോട്ടർമാർ [3]

നിയമസഭാവിഭാഗങ്ങൾ

തിരുത്തുക

2014 ലെ കണക്കനുസരിച്ച് ബർദോലി ലോകസഭാമണ്ഡലത്തിൽ ഏഴ് വിധാൻ സഭ (നിയമസഭ) വിഭാഗങ്ങളുണ്ട്. അവർ [2]

നിയോജകമണ്ഡലം നമ്പർ പേര് സംവരണം (എസ്. സി/എസ്. ടി/നോൺ) ജില്ല എം. എൽ. എ. പാർട്ടി പാർട്ടി നേതൃത്വം (2019)
156 മംഗ്രോൾ എസ്. ടി. സൂറത്ത് ഗണപത് വാസവ ബിജെപി ബിജെപി
157 മാൻഡ്വി എസ്. ടി. സൂറത്ത് ആനന്ദ് ഭായ് ചൌധരി ഐഎൻസി ഐഎൻസി
158 കമ്രേജ് ഒന്നുമില്ല സൂറത്ത് പ്രഫുൽ പൻസേരിയ ബിജെപി ബിജെപി
169 ബർദോലി എസ്. സി. സൂറത്ത് ഈശ്വർഭായ് പർമാർ ബിജെപി ബിജെപി
170 മഹുവ എസ്. ടി. സൂറത്ത് മോഹൻഭായ് ധോഡിയ ബിജെപി ബിജെപി
171 വ്യാരാ എസ്. ടി. താപി പുനാഭായ് ഗാമിത് ഐഎൻസി ഐഎൻസി
172 നിസാർ എസ്. ടി. താപി സുനിൽഭായ് ഗാമിത് ഐഎൻസി ഐഎൻസി

പാർലമെന്റ് അംഗങ്ങൾ

തിരുത്തുക
വർഷം വിജയി പാർട്ടി
1952-2008 മാണ്ഡ്‌വി ലോകസഭാമണ്ഡലം
2009 തുഷാർ അമർസിൻ ചൗധരി INC
2014 പർഭുഭായി വാസവ Bharatiya Janata Party
2019



തിരഞ്ഞെടുപ്പ് ഫലം

തിരുത്തുക

2024 ലെ പൊതുതെരഞ്ഞെടുപ്പ്

തിരുത്തുക
2024 Indian general elections: Bardoli
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. പർഭുഭായി വാസവ
INC സിദ്ധാർത്ഥ് ചൗധരി
നോട്ട നോട്ട
Margin of victory {{{votes}}} {{{percentage}}} {{{change}}}
Turnout
Swing {{{swing}}}

2019 പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
2019 Indian general elections: Bardoli
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. പർഭുഭായി വാസവ 7,42,273 55.06 +3.43
INC തുഷാർ അമർസിങ് ചൗധരി 5,26,826 39.08 -2.28
നോട്ട നോട്ട 22,914 1.70 -0.04
BTP ഉത്തംഭായ് സോമാഭായ് വാസവ 11,871 0.87
ബി.എസ്.പി ദിനേശ്ഭായ് ഗുലഭായ് ചൗധരി 9,520 0.71
Margin of victory {{{votes}}} {{{percentage}}} {{{change}}}
Turnout 13,49,645 73.89 -1.05
Swing {{{swing}}}

2014 പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
2014 Indian general elections: Bardoli[1][4]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. പർഭുഭായി വാസവ 6,22,769 51.63 +10.86
INC തുഷാർ അമർസിങ് ചൗധരി 4,98,885 41.36 -6.50
CPI Revaben ചൗധരി 13,270 1.10 -0.73
ബി.എസ്.പി മൊവാലിഭാഇ നൊപരിയഭായ് ഗാമിത് 11,625 0.96 -1.02
AAP ചന്ധുഭായ് മചൽഭായ് ചൗധരി 10,842 0.90 N/A
Independent രമേഷ്ഭായ് ഭിഖാഭായ്റാതോഡ് 8,607 0.71 N/A
JD(U) ജഗത്സിങ് ലൽജിഭായ് വാസവ 7,321 0.61 -0.38
Independent സുരേന്ദ്രഭായ് സീമാഭായ് ഗാമിത് 5,351 0.44 N/A
Aadivasi Sena Party ഭൈലൽഭായ് ചന്നഭായ് റാതോദ് 5,334 0.44 N/A
Hindusthan Nirman Dal റെനിഭായ് ശങ്കർഭായ് ചൗധരി 2,184 0.18 N/A
നോട്ട നോട്ട 19,991 1.66 N/A
Margin of victory {{{votes}}} {{{percentage}}} {{{change}}}
Turnout 12,09,069 74.94 +17.14
gain from Swing {{{swing}}}

2009 പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
2009 Indian general elections: Bardoli[5]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
INC തുഷാർ അമർസിങ് ചൗധരി 398,323 47.86 N/A
ബി.ജെ.പി. റിതേഷ് കുമാർ വാസവ 339,445 40.77 N/A
Independent പ്രവീൺസിങ് വാസവ 26,269 3.16 N/A
ബി.എസ്.പി രഞജൻ ബെൻ ചിമ്നഭായ് ഗമിറ്റ് 16,478 1.98 N/A
CPI സോനബെൻ ഭിഹുഭായ് പട്ടേൽ 15,257 1.83 N/A
Independent സുകബായ് മങബായ് രാതോഡ് 10,655 1.28 N/A
JD(U) കമലേഷ്ഭായ് പ്രഭുബായ് ചൗധരി 8,215 0.99 N/A
Independent താകോർ ഭായ് മനെക്ജിഭായ് ഗാമിത് 5,046 0.61 N/A
Independent സുമൻ ഭായ് നർഷിങ്ഭായ് ഗാമിത് 4,730 0.57 N/A
Maha–Gujarat Janta Party വിജയ്കുമാർ ഹരിഭായ് പട്ടേൽ 3,177 0.38 N/A
Independent അർജുൻഭായ് ഭാൽജിഭായ് ചുധരി 2,496 0.30 N/A
SP പ്രവീൺ ഭായ് ഭുലഭായ് രാതോഡ് 2,344 0.28 N/A
Margin of victory {{{votes}}} {{{percentage}}} {{{change}}}
Turnout 832,542 57.81 N/A
{{{winner}}} win (new seat)
  1. 1.0 1.1 "Parliamentary Constituency wise Turnout for General Election – 2014". Election Commission of India. Archived from the original on 2 July 2014. Retrieved 31 July 2014.
  2. 2.0 2.1 "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). Election Commission of India. p. 148.
  3. https://ceo.gujarat.gov.in/Home/ParliamentaryConstituenciesDetail[പ്രവർത്തിക്കാത്ത കണ്ണി]
  4. "Bardoli". Election Commission of India. Archived from the original on 17 May 2014.
  5. "Constituency Wise Detailed Results" (PDF). Election Commission of India. p. 45. Archived from the original (PDF) on 11 August 2014. Retrieved 30 April 2014.

ഇതും കാണുക

തിരുത്തുക
  • മാണ്ഡവി ലോക്സഭാ മണ്ഡലം

ഫലകം:Tapi district

"https://ml.wikipedia.org/w/index.php?title=ബർദോലി_ലോകസഭാമണ്ഡലം&oldid=4089653" എന്ന താളിൽനിന്ന് ശേഖരിച്ചത്