ബർജീൽ
പരമ്പരാഗത അറേബ്യൻ വാസ്തുവിദ്യകളിലൊന്നാണ് ബർജീൽ.[1] [2](windtower,wind catcher ( പേർഷ്യൻ: بادگیر bâdgir: bâd "wind" + gir "catcher") പേർഷ്യയിലും ദുബൈ, ബഹറിൻ [3] തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ രീതി നേരത്തെ നിലവിലുണ്ടായിരുന്നു.വീടുകൾക്ക് മുകളിൽ ഉയർന്ന് നിൽക്കുന്ന കെട്ടിട ഭാഗം ഇതിൻറെ സവിശേഷതയാണ്.അറേബ്യൻ വിൻഡ് ടവർ രീതികളിലൊന്നാണിത്. പുറത്തെ നിന്നുള്ള തണുത്ത കാറ്റിനെ വീടിൻറെ അകത്ത് നിലനിർത്താനും ചുട് കാറ്റിനെ പുറത്തേക്ക് തള്ളാവുന്നതുമായ വിധത്തിലാണ് ഇതിൻറെ ക്രമീകരണം.
അവലംബം
തിരുത്തുക- ↑ Malone, Alanna. "The Windcatcher House". Architectural Record: Building for Social Change. McGraw-Hill. Archived from the original on 2012-04-22. Retrieved 2018-06-27.
- ↑ "Website". Archived from the original on 2015-04-28.
- ↑ Folklore and Folklife in the United Arab Emirates. p. 167.