ബർഗമോട്ട് ഓറഞ്ച്
സിട്രസ് ബർഗാമിയ, അല്ലെങ്കിൽ ബർഗമോട്ട് ഓറഞ്ച് ഓറഞ്ചിന്റെ വലിപ്പം ഉള്ള സുഗന്ധമുള്ള ഒരു സിട്രസ് പഴം ആണ്. പാകമാകുമ്പോൾ മഞ്ഞനിറത്തിലുള്ള പച്ച നിറമായിരിക്കും.
Bergamot orange Citrus bergamia | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | Citrus bergamia
|
Binomial name | |
Citrus bergamia | |
Synonyms[2] | |
|
ജനിതക ഗവേഷണം വഴി മുമ്പുണ്ടായിരുന്നതും ഇപ്പോഴും നിലനിൽക്കുന്നതുമായ സിട്രസിൽ നിന്നും കൾട്ടിവർ ഇനമായ ബർഗാം ഓറഞ്ച് കണ്ടെത്തി. ഇത് നാരങ്ങയുടെയും കയ്പുള്ള ഓറഞ്ചിന്റെയും ഒരു സങ്കരയിനമാണ്.[3] ഭക്ഷണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയിൽ ഇതിന്റെ എക്സ്ട്രാക്ട് ഉപയോഗിക്കുന്നു.[4] ചർമ്മത്തിൽ ഉപയോഗിക്കുന്നതിലൂടെ ഫോട്ടോസെൻസിറ്റിവിറ്റി വർദ്ധിപ്പിക്കുന്നു.[5]
അവലംബം
തിരുത്തുക- ↑ The International Plant Names Index, retrieved 2 June 2015
- ↑ Porcher, Michel H.; et al. (1995), Multilingual Multiscript Plant Name Database (M.M.P.N.D): Sorting Citrus Names, The University of Melbourne
- ↑ Franck Curk, Frédérique Ollitrault, Andres Garcia-Lor, François Luro, Luis Navarro, Patrick Ollitrault; Phylogenetic origin of limes and lemons revealed by cytoplasmic and nuclear markers, Annals of Botany, Volume 117, Issue 4, 1 April 2016, Pages 565–583, https://doi.org/10.1093/aob/mcw005
- ↑ Davidson, Alan. The Oxford Companion to Food (2006). Second Edition. Ed. Tom Jaine. p. 75. ISBN 0192806815.: "The bergamot orange is not edible and is grown only for its fragrant oil, although its peel is sometimes candied."
- ↑ "BERGAMOT OIL: Uses, Side Effects, Interactions and Warnings". WebMD. Retrieved 2016-01-04.
ബിബ്ലിയോഗ്രാഫി
തിരുത്തുക- Dugo, Giovanni; Bonaccorsi, Ivana (2013). Citrus bergamia: Bergamot and its Derivatives. Medicinal and Aromatic Plants – Industrial Profiles (Book 51). CRC Press. ISBN 978-1439862278.
ബാഹ്യ ലിങ്കുകൾ
തിരുത്തുകCitrus bergamia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.