ബൗൾഡർ സിറ്റി
ബൗൾഡർ സിറ്റി അമേരിക്കൻ ഐക്യനാടുകളിൽ നെവാഡ സംസ്ഥാനത്ത് ക്ലാർക്ക് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഈ നഗരം ലാസ് വെഗാസിൽ നിന്ന് ഏകദേശം 26 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം, ബൗൾഡർ നഗരത്തിലെ ആകെ ജനസംഖ്യ 15,023 ആയിരുന്നു.
ബൗൾഡർ സിറ്റി, നെവാഡ | |
---|---|
Boulder Dam Hotel built in 1933[1] | |
Nickname(s): Home of Hoover Dam[2] | |
Location of Boulder City in Clark County, Nevada | |
U.S. Census map | |
Coordinates: 35°58′43″N 114°49′57″W / 35.97861°N 114.83250°W | |
Country | United States |
State | Nevada |
• Mayor | Rodney S. Woodbury (2015–2019) |
• Councilwoman (Mayor Pro Tem) | Peggy Leavitt (2015–2019) |
• Councilman | Rich Shuman (2015–2019) |
• Councilman | Warren Harhay (2017–2021) |
• Councilman | Keirnan McManus (2017-2021) |
• ആകെ | 208.56 ച മൈ (540.16 ച.കി.മീ.) |
• ഭൂമി | 208.53 ച മൈ (540.08 ച.കി.മീ.) |
• ജലം | 0.03 ച മൈ (0.08 ച.കി.മീ.) |
ഉയരം | 2,510 അടി (765 മീ) |
• ആകെ | 15,023 |
• കണക്ക് (2016)[4] | 15,689 |
• ജനസാന്ദ്രത | 72/ച മൈ (28/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP codes | 89005–89006 |
ഏരിയ കോഡ് | 702/725 |
FIPS code | 32-06500 |
GNIS feature ID | 858617[5] |
വെബ്സൈറ്റ് | www |
ബൗൾഡർ കാന്യനിൽ നിന്നാണ് നഗരത്തനു പേരു നൽകപ്പെട്ടത്. ചൂതാട്ടം നിരോധിക്കുന്ന നെവാഡയിലെ രണ്ട് നഗരങ്ങളിൽ ഒന്നാണ് ബൗൾഡർ സിറ്റി, മറ്റൊന്ന പനാക്കയാണ്.
അവലംബം
തിരുത്തുക- ↑ "Boulder Dam Hotel - Boulder City, NV Lodging".
- ↑ "Boulder City, NV - Official Website - Official Website".
- ↑ "American FactFinder". U. S. Bureau of the Census. Archived from the original on 11 September 2013. Retrieved 8 July 2011.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ U.S. Geological Survey Geographic Names Information System: Boulder City