ബ്ളൈൻഡ്‌നെസ് (നോവൽ)

(ബ്ളൈൻഡ്‌നെസ്(നോവൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വിഖ്യാത പോർച്ചുഗീസ് നോവലിസ്റ്റ് ഹൊസേ സരമാഗോ എഴുതിയ നോവൽ ആണ് ബ്ളൈൻഡ്‌നെസ് (പോർച്ചുഗീസ്: Ensaio sobre a cegueira. "യേശു ക്രിസ്തുവിന്റെ സുവിശേഷങ്ങൾ" (Gospel According to The Christ), "ദ്വയം" (The Doubble) തുടങ്ങിയ കൃതികൾ പോലെത്തന്നെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ അദ്ദേഹത്തിൻറെ പുസ്തകങ്ങളിൽ ഒന്നാണ് "അന്ധത".

ബ്ളൈൻഡ്‌നെസ്
1st edition (Portuguese)
കർത്താവ്ഹൊസേ സരമാഗോ
യഥാർത്ഥ പേര്Ensaio sobre a cegueira
പരിഭാഷGiovanni Pontiero
രാജ്യംപോർച്ചുഗൽ
ഭാഷപോർച്ചുഗീസ്
സാഹിത്യവിഭാഗംനോവൽ
പ്രസാധകർCaminho
പ്രസിദ്ധീകരിച്ച തിയതി
1995
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
October 1997
മാധ്യമംPrint (Hardcover, paperback)
ഏടുകൾHardcover 288 pp, paperback 326 pp
ISBN1-86046-297-9
OCLC38225068
869.3/42 21
LC ClassPQ9281.A66 E6813 1997
ശേഷമുള്ള പുസ്തകംSeeing

ഇതിവൃത്തം

തിരുത്തുക

ഒരു അജ്ഞാത നഗരത്തിൽ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ അന്ധത ഒരു സാംക്രമിക രോഗമായി പടരുകയും, തുടർന്ന് ആ നഗരത്തിനു സംഭവിക്കുന്ന സാമൂഹിക അപജയത്തിന്റെ കഥയാണ് ഈ പുസ്തകം വിവരിക്കുന്നത്.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബ്ളൈൻഡ്‌നെസ്_(നോവൽ)&oldid=2287279" എന്ന താളിൽനിന്ന് ശേഖരിച്ചത്