നിരവധി സ്പീഷീസുകൾ ഉൾക്കൊള്ളുന്ന റുബസ് ജനുസിലെ റോസസി കുടുംബത്തിലെ ഭക്ഷ്യയോഗ്യമായ ഒരു ഫലമാണ് ബ്ളാക്ക്ബെറി. ഈ സ്പീഷീസുകളുടെ സങ്കരയിനം കൂടുതലും റൂബസ്, ഇഡിയോബറ്റസ് എന്നീ ഉപജീനസുകൾക്കിടയിലാണ് കാണപ്പെടുന്നത്. സങ്കരയിനങ്ങളുടെയും അസംഗജനനത്തിന്റേയും ഫലമായി ടാക്സോണമി ചരിത്രപരമായി ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അതിനാൽ ഇതിലെ സ്പീഷീസുകളെ പലപ്പോഴും ഒരുമിച്ച് ചേർക്കപ്പെട്ടിട്ടുണ്ട്. ഇതിനെ സ്പീഷീസ് അഗ്രിഗേറ്റ്സ് എന്നുവിളിക്കുന്നു. [1]

Blackberry
Ripe, ripening, and unripe blackberries,
of an unidentified blackberry species

Blackberry flower, Rubus fruticosus species aggregate

ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Subgenus:
Rubus (formerly Eubatus)
Species

And hundreds more microspecies
(the subgenus also includes the dewberries)

ഇതും കാണുക

തിരുത്തുക
  1. Jarvis, C.E. (1992). "Seventy-Two Proposals for the Conservation of Types of Selected Linnaean Generic Names, the Report of Subcommittee 3C on the Lectotypification of Linnaean Generic Names". Taxon. 41 (3): 552–583. doi:10.2307/1222833. JSTOR 1222833.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Allen, D. E.; Hackney, P. (2010). "Further fieldwork on the brambles (Rubus fruticosus L. agg.) of North-east Ireland". Irish Naturalists' Journal. 31: 18–22.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=ബ്ളാക്ക്ബെറി&oldid=3122963" എന്ന താളിൽനിന്ന് ശേഖരിച്ചത്