ബർക്കിനാ ഫാസോയുടെ മുൻ പ്രസിഡന്റാണ് ബ്ലെയ്സ് കംപോർ.

ബ്ലെയ്സ് കംപോർ
ബർക്കിനാ ഫാസോയുടെ പ്രസിഡന്റ്
പദവിയിൽ
ഓഫീസിൽ
15 ഒക്ടോബർ 1987
പ്രധാനമന്ത്രിYoussouf Ouédraogo
Roch Marc Christian Kaboré
Kadré Désiré Ouedraogo
Paramanga Ernest Yonli
Tertius Zongo
Luc-Adolphe Tiao
മുൻഗാമിതോമസ് ശങ്കര
വ്യക്തിഗത വിവരങ്ങൾ
ജനനം (1951-02-03) 3 ഫെബ്രുവരി 1951  (73 വയസ്സ്)
Ziniaré, അപ്പർ വോൾട്ട
(ഇപ്പോൾ ബർക്കിനാ ഫാസോ]])[1]
രാഷ്ട്രീയ കക്ഷികോൺഗ്രസ് ഓഫ് ഡെമോക്രസി ആന്റ് പ്രോഗ്രസ്
പങ്കാളിചന്ദൽ കംപോർ

ജീവിതരേഖ

തിരുത്തുക

1951 ഫെബ്രുവരി 3ന് അപ്പർ വോൾട്ട (ഇപ്പോൾ ബർക്കിനാ ഫാസോ)യിൽ ജനിച്ചു.[2][3] 1983 മുതൽ 1987 വരെ തോമസ് ശങ്കര പ്രസിഡന്റായിരുന്നപ്പോൾ ദേശീയ റവല്യൂഷണറി കൗൺസിൽ അംഗമായിരുന്നു. സംസ്ഥാനത്തിന്റെ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987 ഒക്ടോബറിൽ അട്ടിമറിയിലൂടെ അധികാരത്തിലെത്തി. 2005 നവംബറിലെ തിരഞ്ഞെടുപ്പിൽ വൻ ജനപിന്തുണയോടെ വിജയിച്ചു. 2005-ലെ പുതിയ ഭരണഘടന പ്രകാരം ഒരാൾക്കു രണ്ടിലേറെ തവണ പ്രസിഡന്റാകാൻ കഴിയില്ല. ഇതിനു മുൻകാല പ്രാബല്യമില്ലെന്ന കോടതിവിധിയുടെ ബലത്തിൽ 2010-ലെ തിരഞ്ഞെടുപ്പിലും മൽസരിച്ചു ജയിച്ചു.[4]

  1. "Apathetic voters likely to hand Compaore landslide victory ", france24.com
  2. Profiles of People in Power: The World's Government Leaders (2003), page 76–77.
  3. "Biographie du président" Archived 2010-01-01 at the Wayback Machine., website of the Presidency (in French).
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-07. Retrieved 2014-08-12.

അധിക വായനയ്ക്ക്

തിരുത്തുക
  • Guion, Jean R. (1991). Blaise Compaoré: Realism and Integrity: Portrait of the Man Behind Rectification in Burkina Faso. Paris: Berger-Levrault International. ISBN 2701310008.

പുറം കണ്ണികൾ

തിരുത്തുക
പദവികൾ
മുൻഗാമി President of Burkina Faso
1987–present
Incumbent
Diplomatic posts
മുൻഗാമി Chairperson of the Economic Community of West African States
1990–1991
പിൻഗാമി
മുൻഗാമി Chairperson of the African Union
1998–1999
പിൻഗാമി
മുൻഗാമി Chairperson of the Economic Community of West African States
2007–2008
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ബ്ലെയ്സ്_കംപോർ&oldid=4100420" എന്ന താളിൽനിന്ന് ശേഖരിച്ചത്