ബ്ലൂ ലേക്ക്
ബ്ലൂ ലേക്ക് (മുമ്പ്, സ്കോട്ട്സ്വില്ലെ)[6] അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഹംബോൾട്ട് കൗണ്ടിയിലെ ഒരു പട്ടണമാണ്. യുറേക്ക[7] നഗരത്തിനു 16 മൈൽ (26 കിലോമീറ്റർ) വടക്കുകിഴക്കായി മാഡ് നദിയ്ക്കു സമീപം സമുദ്രനിരപ്പിൽനിന്ന് 131 അടി (40 മീറ്റർ)[5] ഉയരത്തിലാണ് ഈ പട്ടണം സ്ഥിത ചെയ്യുന്നത്. 2000 ലെ സെൻസസ് പ്രകാരം 1,135 ആയിരുന്ന ജനസംഖ്യ 2010 ൽ 1,253 ആയി വർദ്ധിച്ചിരുന്നു.
City of Blue Lake | ||
---|---|---|
| ||
Location in Humboldt County and the state of California | ||
Coordinates: 40°52′58″N 123°59′02″W / 40.88278°N 123.98389°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Humboldt | |
Incorporated | April 23, 1910[1] | |
• Mayor | Sherman Schapiro[2] | |
• City Manager | John Berchtold[3] | |
• ആകെ | 0.622 ച മൈ (1.610 ച.കി.മീ.) | |
• ഭൂമി | 0.592 ച മൈ (1.533 ച.കി.മീ.) | |
• ജലം | 0.030 ച മൈ (0.077 ച.കി.മീ.) 4.8% | |
ഉയരം | 131 അടി (40 മീ) | |
(2010) | ||
• ആകെ | 1,253 | |
• ജനസാന്ദ്രത | 2,000/ച മൈ (780/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific (PST)) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 95525 | |
ഏരിയ കോഡ് | 707 | |
FIPS code | 06-07162 | |
GNIS feature IDs | 1658083, 2409868 | |
വെബ്സൈറ്റ് | bluelake |
ഭൂമിശാസ്ത്രം
തിരുത്തുകഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിൻറെ മൊത്തം വിസ്തീർണ്ണം 0.6 ചതുരശ്ര മൈൽ (1.6 കിമീ 2 ആണ്). ഇതിൽ 95 ശതമാനവും കര പ്രദേശമാണ്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved April 7, 2013.
- ↑ "Blue Lake City Council". City of Blue Lake. Retrieved April 7, 2013.
- ↑ "City Manager". City of Blue Lake. Archived from the original on 2018-12-25. Retrieved April 7, 2013.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ 5.0 5.1 "Blue Lake". Geographic Names Information System. United States Geological Survey.
- ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 22. ISBN 1-884995-14-4.
- ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 22. ISBN 1-884995-14-4.