ബ്ലൂ ഫ്ളവർ

റൊമാന്റിക് ചിഹ്നം

റൊമാന്റിസം പ്രസ്ഥാനത്തിന്റെ പ്രചോദനത്തിന് കേന്ദ്ര പ്രതീകമായിരുന്നു ബ്ലൂ ഫ്ളവർ (German: Blaue Blume). ഇന്ന് പാശ്ചാത്യകലയിൽ നിലനിൽക്കുന്ന ഒരു മുദ്രാവാക്യമാണ് ഇത്. [1]അനന്തവും എത്തിച്ചേരാനാകാത്തതുമായ ആഗ്രഹവും, സ്നേഹവും പോലുള്ള ഭാവനാപരമായ പരിശ്രമത്തിനു വേണ്ടി ഇത് നിലകൊള്ളുന്നു. കൂടാതെയിത് പ്രത്യാശയുടെയും മനോഹാരിതയുടെയും പ്രതീകമാണ്.

The Khan Kandi, Germi Village Nature Flowers called Blue Farm
A deep blue flower approaches the otherworldliness of the motif.

ചിഹ്നത്തിന്റെ ആദ്യകാല ഉപയോഗം

തിരുത്തുക

ജർമ്മൻ എഴുത്തുകാരനായ നോവാലിസ് തന്റെ പൂർത്തീകരിക്കപ്പെടാത്ത ഹീൻറിച് വോൺ ഓഫ്റ്റർഡിങന്റെ തലക്കെട്ടിൽ ബിൽഡുങ്സ് ഈ ചിഹ്നം ഉപയോഗിച്ചു,[2]

 
Blue rose

അപരിചിതമായ ഒരു കൂടിക്കാഴ്ചയെക്കുറിച്ചു ചിന്തിച്ച യുവാവും കവിയുമായ ഹെൻറിക് വോൺ ഓഫ്റ്റർഡിങർ ഒരു നീല പൂവിനെ കുറിച്ചു സ്വപ്നം കാണുകയും തന്റെമേൽ ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു.

ചിഹ്നത്തിന്റെ വിശദീകരണം

തിരുത്തുക

ഹെൻറിക് വോൺ ഓഫ്റ്റർഡിങർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ പ്രകൃതിയുടെയും ആത്മാവിന്റെയും ഗ്രാഹ്യം വർധിച്ചുവരുന്നതിനാൽ നീലനിറം സ്വാഭാവികമായും ആത്മാവിലെ മനുഷ്യ ചേതനയെ പ്രതിനിധാനം ചെയ്യുന്നു. കാല്പനികതയിൽ മാനവികതയുടെ അർത്ഥം മാനവികതയുടെ തുടർച്ചയുടേയും, ജ്ഞാനോദയത്തിന്റെ കാലഘട്ടത്തെയുമാണ് കാണിക്കുന്നത്. എന്നാൽ, അമൂർത്തമായ സിദ്ധാന്തത്തിലല്ല, മറിച്ച് അവരുടെ സ്വന്തം വികാരങ്ങളിൽ ആയിരുന്നു ശ്രദ്ധ.

ഇതും കാണുക

തിരുത്തുക
  1. Gage, John (1999), Color and Meaning: Art, Science, and Symbolism, Oakland, CA: University of California Press
  2. Henry of Ofterdingen: a Romance, By Novalis (English Translation)
  • Werner Helwig: Die Blaue Blume des Wandervogels. Deutscher Spurbuchverlag, 1998. ISBN 3-88778-208-9
  • Henry Van Dyke, "The Blue Flower". New York: Charles Scribner's Sons, 1902.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
Poem by Florence Earle Coates
"https://ml.wikipedia.org/w/index.php?title=ബ്ലൂ_ഫ്ളവർ&oldid=3739350" എന്ന താളിൽനിന്ന് ശേഖരിച്ചത്