ദക്ഷിണാഫ്രിക്കയുടെ മൂന്നു തലസ്ഥാനങ്ങളിലൊന്നാണ് 'ബ്ലുംഫോണ്ടെയിൻ][1]'. മറ്റു തലസ്ഥാനങ്ങൾ കേപ് ടൗൺ, പ്രിട്ടോറിയ എന്നിവയാണു. സർക്കാരിന്റെ അധികാരങ്ങളെ മൂന്നു സ്ഥലത്തായി വ്യപിച്ചിരിച്ചിരിക്കുകയാണ്‌. ബ്ലോംഫൊന്റേയിൻ ജുഡീഷ്യറി (നീതിന്യയവകുപ്പ്) കൈകാര്യം ചെയ്യുമ്പോൾ കേപ്‌ ടൗണിൽ നിയമ നിർമ്മാണ സഭയും പ്രിട്ടോറിയയിൽ പൊതു ഭരണവും നടപ്പാക്കുന്നു.

ബ്ലൂംഫൌണ്ടെയിൻ

(in Sotho) മങ്ഗ്വാങ്
Nickname(s): 
റോസാപ്പൂക്കളുടെ നഗരം
രാജ്യംദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്ക
പ്രൊവിൻസ്സ്വതന്ത്ര സംസ്ഥാനം
District municipality|ജില്ലാ മുൻസിപ്പാലിറ്റിമോത്തിയോ
ലോക്കൻ മുൻസിപ്പാലിറ്റിമാങ്ഗ്വാങ്
ഔദ്യോഗികമായി സ്ഥാപിതം1846
ഉയരം
1,395 മീ(4,577 അടി)
ജനസംഖ്യ
 • ആകെ3,69,568
സമയമേഖലUTC+2 (SAST)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • Bloemfontein Archived 2017-11-29 at the Wayback Machine. The official Mangaung Local Municipality website
  •   "Bloemfontein" . Encyclopædia Britannica (12th ed.). 1922. {{cite encyclopedia}}: Cite has empty unknown parameters: |HIDE_PARAMETER4=, |HIDE_PARAMETER2=, |HIDE_PARAMETER8=, |HIDE_PARAMETER5=, |HIDE_PARAMETER7=, |HIDE_PARAMETER10=, |HIDE_PARAMETER6=, |HIDE_PARAMETER9=, |HIDE_PARAMETER11=, |HIDE_PARAMETER1=, and |HIDE_PARAMETER3= (help)
  1. Bloemfontein: General Information Archived 2008-12-08 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ബ്ലൂംഫൗണ്ടെയിൻ&oldid=4018369" എന്ന താളിൽനിന്ന് ശേഖരിച്ചത്