ബ്ലാക്ക് അഥീന: ക്ലാസിക്കൽ നാഗരികതയുടെ അഫ്രോ-ഏഷ്യൻ വേരുകൾ, എന്നത് മാർട്ടിൻ ബെർണലിന്റെ യഥാക്രമം 1987, 1991, 2006 എന്നീ വർഷങ്ങളിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷക കൃതിയാണ്. അദ്ദേഹം പുരാതന ഗ്രീസിനെ പുതിയ കാഴ്ചപ്പാടിൽ ചർച്ച ചെയ്യുന്നു. [1] ഗ്രീസിന്റെ ആഫ്രിക്കൻ, ഏഷ്യൻ ബന്ധങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും കോളനി വൽകരിക്കപ്പെട്ടതാണ് പുരാതന ഗ്രീസ് എന്ന് വിശ്വസിച്ചിരുന്ന ഈജിപ്തുകാർ , ഫിനീഷ്യന്മാർ എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ച് ബർണൽ തന്റെ ഗവേഷണത്തിൽ പ്രതിപാദിക്കുന്നു.

Black Athena: The Afroasiatic Roots of Classical Civilization
കർത്താവ്മാർട്ടിൻ ബർണൽ
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
വിഷയംAncient Greece
പ്രസിദ്ധീകരിച്ച തിയതി
1987
മാധ്യമംPrint
ISBN978-0813512778

അധിക വായനക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്_അഥീന&oldid=4076644" എന്ന താളിൽനിന്ന് ശേഖരിച്ചത്