ബ്ലാക്ക്ബേൺ റോവേഴ്സ് എഫ്.സി.
ലാൻകഷയറിലെ ബ്ലാക്ക്ബേൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ബ്ലാക്ക്ബേൺ റോവേഴ്സ് ഫുട്ബോൾ ക്ലബ്. ഇംഗ്ലീഷ് ഫുട്ബോളിന്റെ മേൽത്തട്ടായ പ്രീമിയർ ലീഗിലാണ് ഇവർ ഇപ്പോൾ കളിക്കുന്നത്.
പൂർണ്ണനാമം | ബ്ലാക്ക്ബേൺ റോവേഴ്സ് ഫുട്ബോൾ ക്ലബ് | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | റോവേഴ്സ്, ബ്ലൂ ആന്റ് വൈറ്റ്സ്, ദ റിവർസൈഡേഴ്സ്[1] | ||||||||||||||||||||||||||||||||
സ്ഥാപിതം | 1875 | ||||||||||||||||||||||||||||||||
മൈതാനം | എഡ്വുഡ് പാർക്ക്, ബ്ലാക്ക്ബേൺ, ലാൻകഷയർ (കാണികൾ: 31,367) | ||||||||||||||||||||||||||||||||
ഉടമ | വെങ്കീസ് ലണ്ടൻ ലിമിറ്റഡ് | ||||||||||||||||||||||||||||||||
മാനേജർ | സ്റ്റീവ് കീൻ | ||||||||||||||||||||||||||||||||
ലീഗ് | പ്രീമിയർ ലീഗ് | ||||||||||||||||||||||||||||||||
2011-12 | പ്രീമിയർ ലീഗ്, 15-ആം സ്ഥാനം | ||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||
|
1875-ലാണ് ക്ലബ് സ്ഥാപിതമായത്. 1888-ൽ ഫുട്ബോൾ ലീഗിലെ സ്ഥാപകാംഗമായി. പ്രീമിയർ ലീഗ് കിരീട് നേടിയിട്ടുള്ള നാല് ക്ലബ്ബുകളിലൊന്നുമാണ് ബ്ലാക്ക്ബേൺ റോവേഴ്സ്.
അവലംബം
തിരുത്തുക- ↑ "Nicknames". Club Nicknames. The-Football-Club.com. 2 August 2009. Archived from the original on 2009-09-07. Retrieved 2 August 2009.