ദ ഫുട്ബോൾ ലീഗ്
ഇംഗ്ലണ്ടിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് ദ ഫുട്ബോൾ ലീഗ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകളാണ് ഈ ലീഗിൽ പങ്കെടുക്കുന്നത്. 1888-ൽ സ്ഥാപിതമായ ഫുട്ബോൾ ലീഗ് ലോകത്തിലെ ഏറ്റവും പഴയ പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ്.
Countries | ഇംഗ്ലണ്ട് വെയിൽസ് |
---|---|
Confederation | യുവേഫ |
സ്ഥാപിതം | 1888 |
Divisions | ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പ് ഫുട്ബോൾ ലീഗ് വൺ ഫുട്ബോൾ ലീഗ് ടു |
Number of teams | 72 (ഓരോ ഡിവിഷനിലും 24) |
Levels on pyramid | 2–4 |
Promotion to | പ്രീമിയർ ലീഗ് |
Relegation to | ഫുട്ബോൾ കോൺഫെറൻസ് |
Domestic cup(s) | എഫ്.എ. കപ്പ്, ഫുട്ബോൾ ലീഗ് കപ്പ് ഫുട്ബോൾ ലീഗ് ട്രോഫി[1] |
International cup(s) | യുവേഫ യൂറോപ്പ ലീഗ്[2] |
Current champions | ക്വീൻസ് പാർക്ക് റേഞ്ചേഴ്സ് |
Most championships | മാഞ്ചസ്റ്റർ സിറ്റി (7 കിരീടങ്ങൾ) |
TV partners | ബി.ബി.സി. ബ്രട്ടീഷ് സ്കൈ ബ്രോഡ്കാസ്റ്റിങ്ങ് |
വെബ്സൈറ്റ് | http://www.football-league.co.uk/ |