ബ്ലാക്ക്ഫൂട്ട് നദി
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ഐഡഹോയിലെ സ്‌നേക്ക് നദിയുടെ പോഷകനദിയാണ് ബ്ലാക്ക്ഫൂട്ട് നദി. ഡയമണ്ട് ക്രീക്കിന്റെയും ലെയ്ൻസ് ക്രീക്കിന്റെയും സംഗമസ്ഥാനത്ത് രൂപപ്പെടുന്ന ഇത് 135 മൈൽ (217 കിലോമീറ്റർ) സഞ്ചരിച്ച് സ്നേക്ക് നദിയിലേയ്ക്കു പതിക്കുന്നു. കൊളംബിയ നദീതടത്തിന്റെ ഭാഗമാണ് ഈ നദി.
ബ്ലാക്ക്ഫൂട്ട് നദി | |
---|---|
Country | United States |
State | Idaho |
Counties | Caribou County, Idaho, Bingham County, Idaho |
Physical characteristics | |
പ്രധാന സ്രോതസ്സ് | northeast of Soda Springs, Caribou County, Idaho 6,443 അടി (1,964 മീ)[2] 42°50′22″N 111°18′32″W / 42.83944°N 111.30889°W[1] |
നദീമുഖം | Snake River southwest of Blackfoot, Bingham County, Idaho 4,413 അടി (1,345 മീ)[1] 43°07′38″N 112°30′22″W / 43.12722°N 112.50611°W[1] |
നീളം | 135 മൈ (217 കി.മീ)[3] |
Discharge | |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 1,097 ച മൈ ([convert: unknown unit])[5] |
ബ്ലാക്ക്ഫൂട്ട് നദിയുടെ നീർത്തടം ഏകദേശം 1,097 ചതുരശ്ര മൈൽ (2,841 ചതുരശ്ര കിലോമീറ്റർ) ആണ്.[5]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Blackfoot River". Geographic Names Information System. United States Geological Survey. June 21, 1979. Retrieved July 22, 2013.
- ↑ Source elevation derived from Google Earth search using GNIS source coordinates.
- ↑ "National Hydrography Dataset". United States Geological Survey. Retrieved July 22, 2013.
- ↑ 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;wdr-id-05
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 5.0 5.1 Upper Snake, Headwaters, Closed Basin Subbasins Plan Plan Archived 2012-02-13 at the Wayback Machine., Northwest Power and Conservation Council