ബ്രൈറ്റ് ഡെയ്‌സ് എഹെഡ്
ഫ്രഞ്ച് ചലച്ചിത്രം
തിരക്കഥാകൃത്തെന്ന നിലയിൽ പ്രശസ്തയായ മാരിയോ വെർണൊ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമാണ് ബ്രൈറ്റ് ഡെയ്‌സ് എഹെഡ്.[1]
ബ്രൈറ്റ് ഡെയ്‌സ് എഹെഡ് | |
---|---|
സംവിധാനം | മാരിയോ വെർണൊ |
രചന | Fanny Chesnel മാരിയോ വെർണൊ |
അഭിനേതാക്കൾ | Fanny Ardant |
സംഗീതം | Quentin Sirjacq |
ഛായാഗ്രഹണം | Nicolas Gaurin |
ചിത്രസംയോജനം | Benoît Quinon |
റിലീസിങ് തീയതി |
|
രാജ്യം | ഫ്രാൻസ് |
ഭാഷ | ഫ്രഞ്ച് |
സമയദൈർഘ്യം | 93 minutes |
ഇതിവൃത്തം
തിരുത്തുകവിവാഹിതയായ ക്യാരൊലിൻ എന്ന ദന്തവൈദ്യയുടെ ജീവിതത്തിലുണ്ടാകുന്ന പ്രണയവും സംഘർഷങ്ങളും ജീവിത പരിണാമവുമാണ് ചിത്രത്തിന്റെ പ്രമേയം.
ചലച്ചിത്ര മേളകളിൽ
തിരുത്തുകതിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ തെരഞ്ഞെടുത്ത ചിത്രമാണിത്. ടൊറന്റോ അന്തർദേശീയ ചലച്ചിത്ര മേളയിലും പ്രദർശിപ്പിച്ചിട്ടുണ്ട്.[2]
അവലംബം
തിരുത്തുക- ↑ "Bright Days Ahead". unifrance.org. Retrieved 2013-08-15.
- ↑ "Bright Days Ahead". TIFF. Archived from the original on 2014-02-08. Retrieved 2013-08-15.