ബ്രെഹീമെൻ ദേശീയോദ്യാനം

ബ്രെഹീമെൻ ദേശീയോദ്യാനം, (NorwegianBreheimen nasjonalpark) 2009 ൽ രൂപവൽക്കരിക്കപ്പെട്ട ഒരു നോർവീജീയൻ ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം നോർവേയിലെ ഒപ്‍ലാൻറ് കൌണ്ടിയിലുള്ള സ്‍ക്ജാക്ക്, ലോം എന്നീ മുനിസിപ്പാലിറ്റികളിലും സോഗ്‍ൻ ഓഗ് ജോർഡെയിൻ കൌണ്ടിയിലെ ലസ്റ്ററിലുമാണ് സ്ഥിതിചെയ്യുന്നത്.

ബ്രെഹീമെൻ ദേശീയോദ്യാനം
Breheimen National Park logo.svg
P1000154Gamle Strynefjellsvegen.JPG
Gamle Strynefjellsvegen
LocationOppland and Sogn og Fjordane, Norway
Nearest citySkjolden, Bismo
Coordinates61°43′10″N 7°05′48″E / 61.7195°N 7.0967°E / 61.7195; 7.0967Coordinates: 61°43′10″N 7°05′48″E / 61.7195°N 7.0967°E / 61.7195; 7.0967
Area1,671 കി.m2 (1.799×1010 sq ft)
Established2009
Governing bodyDirectorate for Nature Management

ബ്രെഹെയ്‍മെൻ മലനിരകളിലെ 1,671 ചതുരശ്ര കിലോമീറ്റർ (645 ചതുരശ്ര മൈൽ) പ്രദേശത്തായി ഈ ഉദ്യാനം വ്യാപിച്ചുകിടക്കുന്നു.[1]

അവലംബംതിരുത്തുക

  1. "Breheimen. Frå evig is til frodige stølsdalar" (ഭാഷ: Norwegian). Norwegian Directorate for Nature Management. മൂലതാളിൽ നിന്നും 2011-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 February 2010.{{cite web}}: CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക