ബ്രെത്ത്ലെസ്
1960ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചലച്ചിത്രം ആണ് ബ്രെത്ത്‌ലെസ്. ഴാങ് ഗൊദാർദ് ആണ് ഈ സിനിമയുടെ സംവിധായകൻ. ഫ്രഞ്ച് നവതരംഗത്തിലെ ആദ്യകാല ചിത്രങ്ങളിലൊന്നും ഏറെ സ്വാധീനം ചെലുത്തിയ ചിത്രവുമായ ബ്രെത്ത്ലെസ് ഗൊദാർദിന്റെ ആദ്യ കഥാചിത്രമാണ്.[1]
ബ്രെത്ത്ലെസ് | |
---|---|
സംവിധാനം | ഴാങ് ഗൊദാർദ് |
നിർമ്മാണം | Georges de Beauregard |
രചന | Jean-Luc Godard |
ആസ്പദമാക്കിയത് | an original treatment by François Truffaut Claude Chabrol (uncredited) |
അഭിനേതാക്കൾ | Jean-Paul Belmondo Jean Seberg |
സംഗീതം | Martial Solal |
ഛായാഗ്രഹണം | Raoul Coutard |
ചിത്രസംയോജനം | Cécile Decugis Lila Herman |
വിതരണം | UGC (France, original) StudioCanal (France, 2010 re-release) Films Around The World (USA) Rialto Pictures (USA, 2010 re-release) |
റിലീസിങ് തീയതി |
|
രാജ്യം | ഫ്രാൻസ് |
ഭാഷ | French English |
ബജറ്റ് | FRF400,000 |
സമയദൈർഘ്യം | 87 minutes 90 minutes (unrated) |
ആകെ | $67,464 |
പ്രമേയം
തിരുത്തുകഅഭിനേതാക്കൾ
തിരുത്തുകബഹുമതികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Film: Video and DVD Guide 2007. London: Halliwell's. 2007. p. 1. ISBN 978-0-00-723470-7.