ബ്രൂസ് സ്പ്രിങ്സ്റ്റീൻ
ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും മനുഷ്യസ്നേഹിയുമാണ് ബ്രൂസ് സ്പ്രിങ്സ്റ്റീൻ (ഇംഗ്ലീഷ്: Bruce Frederick Joseph Springsteen; ജനനം സെപ്റ്റംബർ 1949).ദ ബോസ്സ് എന്ന വിളിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ ഗാനങ്ങൾ കാവ്യാത്മകമായ വരികളാൽ ശ്രദ്ധേയമാണ്.
ബ്രൂസ് സ്പ്രിങ്സ്റ്റീൻ | |
---|---|
ജനനം | Bruce Frederick Joseph Springsteen സെപ്റ്റംബർ 23, 1949 Long Branch, New Jersey, U.S. |
മറ്റ് പേരുകൾ | The Boss |
തൊഴിൽ |
|
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 3 |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 1964–present |
ലേബലുകൾ | Columbia |
വെബ്സൈറ്റ് | brucespringsteen |
ലോകമെമ്പാടുമായി 12 കോടിയിലേറെ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഇദ്ദേഹം എക്കാലത്തെയും മികച്ച കലാകാരന്മാരിൽ ഒരാളാണ്.[1][2] . തന്റെ സംഗീത ജീവിതത്തിനിടയിൽ വളരെയധികം പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹത്തിന് 20 ഗ്രാമി പുരസ്കാരങ്ങളും, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഒരു ഓസ്കാർ എന്നിവ ലഭിച്ചിട്ടുണ്ട്.കൂടാതെ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം , സോംഗ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയ്മ് തുടങ്ങിയ ഹോൾ ഓഫ് ഫെയ്മിൽ ചേർക്കപ്പെട്ടിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "Top Selling Artists – December 04, 2013". RIAA. Retrieved December 4, 2013.
- ↑ Boyd, Brian (January 10, 2014). "Springsteen has high hopes for radical marketing wheeze". The Irish Times. Retrieved February 19, 2014.