നാഷണൽ അക്കാഡമി ഓഫ് സയൻസസ്

(United States National Academy of Sciences എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാഷണൽ അക്കാഡമി ഓഫ് സയൻസസ് (NAS) അമേരിക്കൻ ഐക്യനാടുകളിലെ ഒരു ലാഭരഹിത-സർക്കാരിതര സംഘടനയാണ്. നാഷണൽ അക്കാദമീസ് ഓഫ് സയൻസസ്, എൻജിനീയറിങ് ആൻറ് മെഡിസിൻ അതോടൊപ്പം നാഷണൽ അക്കാഡമി ഓഫ് എൻജിനീയറിങ് (NAE), നാഷണൽ അക്കാദമി ഓഫ് മെഡിസിൻ (NAM) എന്നിവയുടേയും ഭാഗമായി NAS പ്രവർത്തിക്കുന്നു.

നാഷണൽ അക്കാഡമി ഓഫ് സയൻസസ്
NationalAcademySciences 07110011.jpg
The National Academy of Sciences building in Washington, D.C..
രൂപീകരണംമാർച്ച് 3, 1863; 157 വർഷങ്ങൾക്ക് മുമ്പ് (1863-03-03)
സ്ഥാപകർAlexander Dallas Bache
Abraham Lincoln
Founded at2101 Constitution Ave NW, Washington, D.C., U.S. 20418
തരംNGO
വെബ്സൈറ്റ്nasonline.org

ഒരു ദേശീയ അക്കാദമി എന്ന നിലയിൽ സംഘടനയുടെ പുതിയ അംഗങ്ങളെ അവരുടെ വിശിഷ്ടവും അവിരാമവുമായ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ വാർഷികമായി നിലവിലുള്ള അംഗങ്ങളാണു തെരഞ്ഞെടുക്കുന്നത്. ശാസ്ത്രീയ മേഖലയിലെ ഏറ്റവും ഉയർന്ന ബഹുമതികളിൽ ഒന്നാണ് ദേശീയ അക്കാദമിയിലെ തിരഞ്ഞെടുപ്പ്.

അവലംബംതിരുത്തുക