ബ്രൂക്കേഷ്യ മിനിമ
പല്ലി വർഗ്ഗത്തിൽപ്പെട്ട ഏറ്റവും ചെറിയ ഉരഗങ്ങളിൽ ഒന്നാണ് ബ്രൂക്കേഷ്യ മിനിമ (ശാസ്ത്രീയനാമം: Brookesia minima ). മഡഗാസ്കറിൽ നിന്നുമാണ് ചെറിയ ഈ പല്ലിയിനത്തെ കണ്ടെത്തിയത്. [1]
ബ്രൂക്കേഷ്യ മിനിമ | |
---|---|
Lokobe Strict Reserve | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | B. minima
|
Binomial name | |
Brookesia minima Boettger, 1893
| |