ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും സ്വതന്ത്രമാകണമോ എന്ന വിഷയത്തിൽ ആ രാജ്യത്തിൽ നടന്ന ഹിതപരിശോധനയാണ് ബ്രിക്സിറ്റ്. 2016 ജൂൺ 23ന് നടന്ന ഹിതപരിശോധനയിൽ 52% വോട്ടർമാരും യൂറോപ്പ്യൻ യൂനിയൻ വിടുന്നതിനെയാണ് അനുകൂലിച്ചത്. 2017 മാർച്ചിൽ യുകെ സർക്കാർ ആർട്ടിക്കിൾ 50 പ്രകാരം യൂറോപ്യൻ യൂനിയനിൽ നിന്നും വിട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.


[1]

ഹിത പരിശോധന ഫലം

തിരുത്തുക
  • പുറത്തു പോകാൻ അനുകൂലിച്ചവർ - 51.9 %
  • യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് വോട്ടു ചെയ്തവർ - 48.1 %
  1. http://www.deshabhimani.com/news/world/britain-awaits-of-eu-referendun/570281
"https://ml.wikipedia.org/w/index.php?title=ബ്രിക്സിറ്റ്&oldid=3773489" എന്ന താളിൽനിന്ന് ശേഖരിച്ചത്