ബ്രംപ്ടൺ

(ബ്രാംടൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാനഡയിലെ ഒമ്പതാമത്തെ ഏറ്റവും വലിയ നഗരം ആണ് ബ്രംപ്ടൺ . 2011-ലെ സെൻസസ് പ്രകാരം ഇവിടെത്തെ ജനസംഖ്യ 523,911 ആയിരുന്നു. ഒന്റാറിയോ എന്ന സംസ്ഥാനത്ത് ആണ് ഈ നഗരം സ്ഥിതി ചെയുന്നത്.

ബ്രംപ്ടൺ
City
Brampton City Hall
Brampton City Hall
പതാക ബ്രംപ്ടൺ
Flag
ഔദ്യോഗിക ലോഗോ ബ്രംപ്ടൺ
Nickname(s): 
Flower City (previously Flower Town[1])
Location in the Region of Peel, in the Province of Ontario
Location in the Region of Peel, in the Province of Ontario
Country കാനഡ
Province Ontario
RegionPeel Region
Incorporation1853 (village)
 1873 (town)
 1974 (city)
ഭരണസമ്പ്രദായം
 • MayorSusan Fennell
 • Governing BodyBrampton City Council
(click for members)
 • MPs
 • MPPs
വിസ്തീർണ്ണം
 • ഭൂമി266.71 ച.കി.മീ.(102.98 ച മൈ)
ഉയരം
218 മീ(715 അടി)
ജനസംഖ്യ
 • ആകെ523,911 (Ranked 9th)
 • ജനസാന്ദ്രത1,964.35/ച.കി.മീ.(5,087.6/ച മൈ)
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
Forward sortation area
ഏരിയ കോഡ്905/289
വെബ്സൈറ്റ്www.brampton.ca

2006-ലെ സെൻസെസ് പ്രകാരം ഏറ്റവും കുടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷ് ആണ്. രണ്ടാമത്തെ ഭാഷ പഞ്ചാബി , പിന്നെ ഗുജറാത്തിയും ഉറുദുവും, സ്പാനിഷ്‌ , ഇറ്റാലിയൻ എന്നിവയും ആണ്.[4]

ഇതു കൂടി കാണു

തിരുത്തുക
  1. Rayburn, Alan (2001). Naming Canada: Stories about Canadian Place Names. Toronto: University of Toronto Press. p. 45. ISBN 978-0-8020-8293-0.
  2. Statistics Canada: 2012
  3. Statistics Canada: 2012
  4. "Brampton, CY". Detailed Mother Tongue (103), Knowledge of Official Languages (5), Age Groups (17A) and Sex (3) for the Population of Canada, Provinces, Territories, Census Divisions and Census Subdivisions, 2006 Census — 20% Sample Data. Statistics Canada. 2007-11-20. Retrieved 2008-02-06.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ബ്രംപ്ടൺ&oldid=3917036" എന്ന താളിൽനിന്ന് ശേഖരിച്ചത്