പീൽ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്

230-ലധികം വിദ്യാലയങ്ങളിലായി കിന്റർഗാർട്ടൻ മുതൽ 12-ആം തരം വരെയുള്ള 155,000 വിദ്യാർത്ഥികൾ വിദ്യാഭ്യാസ നേടുന്ന വിദ്യാഭ്യാസ ജില്ലയാണ് പീൽ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (പഴയ പേര്: ഇംഗ്ലീഷ്-ലാങ്ക്വേജ് പബ്ലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് നമ്പർ. 19[1][2]). കാനഡയിലെ ഒണ്ടാറിയോയിലുള്ള പീൽ പ്രദേശത്താണ് ഈ വിദ്യാഭ്യാസ ജില്ല സ്ഥിതി ചെയ്യുന്നത് (കാലഡൺ, ബ്രാംപ്റ്റൺ, മിസ്സിസാഗ്വ എന്നീ മുനിസിപ്പാലിറ്റികൾ ഇതിൽ ഉൾപ്പെടുന്നു).

പീൽ പ്രവിശ്യയിൽ ഈ ബോർഡിനു കീഴിൽ 15,000 മുഴുവൻ സമയ ജോലിക്കാരുണ്ട്. [3] കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്കൂൾ ബോർഡാണിത്.[4]

ഇതു കൂടി കാണു

തിരുത്തുക
  1. "Internet Archive Wayback Machine". Web.archive.org. 1998-02-09. Archived from the original on 1998-02-09. Retrieved 2012-06-12. {{cite web}}: Cite uses generic title (help)CS1 maint: bot: original URL status unknown (link)
  2. "ONTARIO REGULATION 107/08". e-Laws, Ontario. 2008-04-24. Retrieved 2012-06-10.
  3. Work In Peel on Peel board website http://www.peelschools.org/work/offer/offer.htm Archived 2012-03-07 at the Wayback Machine.
  4. "Associate Director of Operational Support Services/Treasurer Archived 2020-01-23 at the Wayback Machine.." Peel District School Board. Retrieved on June 8, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക