ബ്യോൺ ബോർഗ്
സ്വീഡൻകാരനായ ടെന്നീസ് കളിക്കാരനാണ് ബ്യോൺ ബോർഗ് .(ജനനം : 6 ജൂൺ 1956).1974,1981 എന്നീ വർഷങ്ങളിൽ 11 ഗ്രാൻഡ് സ്ളാം കിരീടങ്ങൾ ബോർഗ് നേടിയിട്ടുണ്ട്. തുടർച്ചയായി 5 വിംബിൾഡൺ കിരീടങ്ങളും 6 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളും ബോർഗ് നേടിയിട്ടുണ്ട്.[2] 1970 കളിലെ ഒന്നാം നമ്പർ കളിക്കാരനായിരുന്ന ഈ സ്വീഡൻ കാരൻ എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരിലൊരാളായി കരുതപ്പെടുന്നുണ്ട്.[3]
Full name | Björn Rune Borg |
---|---|
Country | സ്വീഡൻ |
Residence | Stockholm, Sweden |
Born | Stockholm, Sweden | 6 ജൂൺ 1956
Height | 1.80 മീ (5 അടി 11 ഇഞ്ച്) |
Turned pro | 1973 (international debut in 1971) |
Retired | 4 April 1983[1] (comeback from 1991 to 1993) |
Plays | Right-handed (two-handed backhand) |
Career prize money | $3,655,751 |
Int. Tennis HOF | 1987 (member page) |
Singles | |
Career record | 608–127 (82.7%) |
Career titles | 64 |
Highest ranking | No. 1 (23 August 1977) |
Grand Slam results | |
Australian Open | 3R (1974) |
French Open | W (1974, 1975, 1978, 1979, 1980, 1981) |
Wimbledon | W (1976, 1977, 1978, 1979, 1980) |
US Open | F (1976, 1978, 1980, 1981) |
Other tournaments | |
Tour Finals | W (1979, 1980) |
Doubles | |
Career record | 86–81 (51.2%) |
Career titles | 4 |
അവലംബം
തിരുത്തുക- ↑ "Bjorn Borg:History". Archived from the original on 2010-01-24. Retrieved 2013-06-10.
- ↑ "Compare and contrast" Archived 2012-10-24 at the Wayback Machine., Jon Wertheim, Sports Illustrated, 23 September 2002
- ↑ "Navratilova joins Laver and Borg on the shortlist (as voted for by . . . Navratilova)" Archived 2019-10-17 at the Wayback Machine., Alastair Campbell, The Times, 3 July 2004