ബ്യോംകേശ് ബക്ഷി
ശരദിന്ദു ബന്ദോപാധ്യായ് സൃഷ്ടിച്ച ഒരു ബംഗാളി സാങ്കൽപ്പിക കുറ്റാന്വേഷണ കഥാപാത്രമാണ് ബ്യോംകേഷ് ബക്ഷി. സത്യാന്വേഷി ബ്യോംകേശ് ബക്ഷി എന്ന ഈ കഥാപാത്രം സൂക്ഷ്മനിരീഷണം, വിവരങ്ങളുടെ കൃത്യമായ അപഗ്രഥനം എന്നിവകൊണ്ട് കുറ്റങ്ങൾ തെളിയിക്കുന്നതിൽ മികവ് പുലർത്തുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളിൽ ഈ കഥാപാത്രത്തെ അധികരിച്ച് ചലച്ചിത്രങ്ങളും ടെലിഫിലിമുകളും ധാരാളമായി ഉണ്ടായിട്ടുണ്ട്.
Satyenweshi Byomkesh Bakshi | |
---|---|
Byomkesh character | |
ആദ്യ രൂപം | Satyanweshi (1934) |
അവസാന രൂപം | Bishupal Bodh. |
രൂപികരിച്ചത് | Sharadindu Bandyopadhyay |
ചിത്രീകരിച്ചത് |
|
Information | |
പൂർണ്ണമായ പേര് | Byomkesh Bakshi (ব্যোমকেশ বক্সী) |
തലക്കെട്ട് |
|
Occupation | Private investigator |
ഇണ | Satyabati (wife) |
കുട്ടികൾ | Khoka (son) |
മതം | Hindu |
ദേശീയത | Indian |
Friend | Ajit Kumar Bandopadhyay |