ബ്യൂറെഗാർഡ് പാരിഷ്
ബ്യൂറെഗാർഡ് പാരിഷ് (ഫ്രഞ്ച്: Paroisse de Beauregard) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പാരിഷിൽ 35,654 ജനങ്ങൾ അധിവസിക്കുന്നു.[1] പാരിഷ സീറ്റ് ഡെറിഡ്ഡറിലാണ് സ്ഥിതി ചെയ്യുന്നത്.[2] 1913 ജനുവരി 1 നാണ് ഈ പാരിഷ് പീകരിക്കപ്പെട്ടത്.[3] LA Mമൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലുൾപ്പട്ട ഡെറിഡ്ഡർ നഗരത്തിൻറെ ഭാഗമാണ് ഈ പാരിഷ്. ഇവിടുത്തെ സർക്കാർ ഭരണസംവിധാനം പോലിസ് ജൂറി എന്ന പേരിലറിയപ്പെടുന്നു.
Beauregard Parish, Louisiana | |
---|---|
Beauregard Parish Courthouse in DeRidder | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | January 1, 1913 |
Named for | P.G.T. Beauregard |
സീറ്റ് | DeRidder |
വലിയ പട്ടണം | DeRidder |
വിസ്തീർണ്ണം | |
• ആകെ. | 1,166 ച മൈ (3,020 കി.m2) |
• ഭൂതലം | 1,157 ച മൈ (2,997 കി.m2) |
• ജലം | 8.5 ച മൈ (22 കി.m2), 0.7% |
ജനസംഖ്യ (est.) | |
• (2015) | 36,462 |
• ജനസാന്ദ്രത | 31/sq mi (12/km²) |
Congressional district | 4th |
സമയമേഖല | Central: UTC-6/-5 |
Website | www |
അവലംബം
തിരുത്തുക- ↑ "Beauregard Parish, Louisiana". quickfacts.census.gov. Archived from the original on 2011-07-07. Retrieved November 24, 2012.
- ↑ "Find a County". National Association of Counties. Archived from the original on 2012-07-12. Retrieved 2011-06-07.
- ↑ Gremillion, John Berton (2008). "Beauregard Parish". library.mcneese.edu. McNeese State University. Archived from the original on 2015-01-30. Retrieved September 3, 2014.