ബ്യൂണ പാർക്ക് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഒരു നഗരമാണ്. കൌണ്ടി ആസ്ഥാനമായ സാന്താ അന നഗരമദ്ധ്യത്തിൽനിന്ന് 12 മൈൽ (20 കിലോമീറ്റർ) വടക്കുപടിഞ്ഞാറായിട്ടാണിതു സ്ഥിതിചെയ്യുന്നത്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 80,530 ആയിരുന്നു. നോട്ട്സ് ബെറി ഫാം ഉൾപ്പെടെയുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട്. ലോസ് ഏഞ്ചലസ് മെട്രോപ്പോളിറ്റൻ പ്രദേശത്തിനുള്ളിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

ബ്യൂണ പാർക്ക്, കാലിഫോർണിയ
The entrance to Knott's Berry Farm in Buena Park
The entrance to Knott's Berry Farm in Buena Park
Official seal of ബ്യൂണ പാർക്ക്, കാലിഫോർണിയ
Seal
ഔദ്യോഗിക ലോഗോ ബ്യൂണ പാർക്ക്, കാലിഫോർണിയ
Motto(s): 
"Center of the Southland"
Location of Buena Park within Orange County, California.
Location of Buena Park within Orange County, California.
ബ്യൂണ പാർക്ക്, കാലിഫോർണിയ is located in the United States
ബ്യൂണ പാർക്ക്, കാലിഫോർണിയ
ബ്യൂണ പാർക്ക്, കാലിഫോർണിയ
Location in the United States
Coordinates: 33°51′22″N 118°0′15″W / 33.85611°N 118.00417°W / 33.85611; -118.00417
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyOrange
Founded1887
IncorporatedJanuary 27, 1953[1]
ഭരണസമ്പ്രദായം
 • City council[3]Mayor Elizabeth Swift
Fred Smith
Steve Berry
Art Brown
Virginia Vaughn
 • City managerJames B. Vanderpool[2]
വിസ്തീർണ്ണം
 • ആകെ10.553 ച മൈ (27.332 ച.കി.മീ.)
 • ഭൂമി10.524 ച മൈ (27.257 ച.കി.മീ.)
 • ജലം0.029 ച മൈ (0.075 ച.കി.മീ.)  0.28%
ഉയരം75 അടി (23 മീ)
ജനസംഖ്യ
 • ആകെ80,530
 • കണക്ക് 
(2014)[7]
83,105
 • ജനസാന്ദ്രത7,600/ച മൈ (2,900/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
90620–90624
Area code714
FIPS code06-08786
GNIS feature IDs1652676, 2409932
വെബ്സൈറ്റ്www.buenapark.com
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City Manager". City of Buena Park. Archived from the original on 2016-08-07. Retrieved May 22, 2015.
  3. "Council Members". City of Buena Park. Archived from the original on 2016-04-03. Retrieved February 2, 2015.
  4. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  5. "Buena Park". Geographic Names Information System. United States Geological Survey. Retrieved April 8, 2015.
  6. "Buena Park (city) QuickFacts". United States Census Bureau. Archived from the original on 2013-11-20. Retrieved April 8, 2015.
  7. "American FactFinder - Results". United States Census Bureau. Archived from the original on 2020-02-13. Retrieved May 22, 2015.
"https://ml.wikipedia.org/w/index.php?title=ബ്യൂണ_പാർക്ക്&oldid=3806678" എന്ന താളിൽനിന്ന് ശേഖരിച്ചത്