ബോൺ ഇൻടു ബ്രോത്തൽസ്
കൊൽക്കത്തയുടെ ലൈംഗിക തൊഴിലാളികളും അവരുടെ കുട്ടികളും നേരിടുന്ന ദാരിദ്രത്തിന്റെയും അപമാനത്തിന്റെയും കഥ പറയുന്ന ഡോക്യുമെന്ററിയാണ് ബോൺ ഇൻടു ബ്രോത്ത്‌ലസ്. റോസ് കുഫുമാൻ, സാനാ ബ്രിസ്‌കിയും ചേർന്ന് സംവിധാനം നിർവഹിച്ച ചിത്രം 2015 ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കാർ അവാർഡ് നേടിയിരുന്നു.[2] ബെസ്റ്റ് ഓഫ് ഐഡിഎ വിഭാഗത്തിൽ 2015 ലെ തിരുവനന്തപുരം രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു.
ബോൺ ഇൻടു ബ്രോത്തൽസ് : കൽക്കട്ടാസ് റെഡ് ലൈറ്റ് കിഡ്സ് | |
---|---|
സംവിധാനം | സാനാ ബ്രിസ്‌കി റോസ് കുഫുമാൻ |
നിർമ്മാണം | സാനാ ബ്രിസ്‌കി റോസ് കുഫുമാൻ |
രചന | സാനാ ബ്രിസ്‌കി റോസ് കുഫുമാൻ |
അഭിനേതാക്കൾ | Shanti Das Puja Mukerjee Avijit Halder Suchitra |
സംഗീതം | John McDowell |
ഛായാഗ്രഹണം | സാനാ ബ്രിസ്‌കി റോസ് കുഫുമാൻ |
ചിത്രസംയോജനം | റോസ് കുഫുമാൻ |
റിലീസിങ് തീയതി | ജനുവരി 17, 2004Sundance) ഡിസംബർ 8, 2005 | (
രാജ്യം | യു.എസ്.എ ഇന്ത്യ |
ഭാഷ | ബംഗാളി ഇംഗ്ലീഷ് |
സമയദൈർഘ്യം | 85 മിനിറ്റ് |
ആകെ | $3,515,061 (USA) [1] |
പുരസ്കാരങ്ങൾ
തിരുത്തുക- 2015 ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കാർ അവാർഡ്
അവലംബം
തിരുത്തുക- ↑ "Born Into Brothels (2004)". Box Office Mojo. 2005-07-14. Retrieved 2012-07-12.
- ↑ "NY Times: Born into Brothels". NY Times. Retrieved 2008-11-23.
പുറം കണ്ണികൾ
തിരുത്തുക- Born Into Brothels: Calcutta's Red Light Kids ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Born into Brothels: Calcutta's Red Light Kids ഓൾമുവീയിൽ
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് ബോൺ ഇൻടു ബ്രോത്തൽസ്
- Movie on Kolkata brothels wins Oscar Archived 2005-03-07 at the Wayback Machine., a report in The Indian Express
- Review of the movie Archived 2012-03-02 at the Wayback Machine. by Roger Ebert
- The official site of pictures taken by kids