ഫാബേസീ കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ് സാധാരണ തവിട്ട് പയർ എന്നറിയപ്പെടുന്ന ബോസിയ എറിയോകാർപ.[2]

Common brown pea
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: ഫാബേൽസ്
Family: ഫാബേസീ
Genus: Bossiaea
Species:
B. eriocarpa
Binomial name
Bossiaea eriocarpa
Synonyms[1]
List
    • Bossiaea endlicheri Meisn. nom. illeg.
    • Bossiaea endlicheri var. angustifolia Meisn.
    • Bossiaea endlicheri var. ovalifolia (Endl.) Meisn. nom. illeg.
    • Bossiaea eriocarpa var. eriocalyx Benth.
    • Bossiaea eriocarpa Benth. var. eriocarpa
    • Bossiaea eriocarpa var. normalis Benth.
    • Bossiaea eriocarpa var. planifolia Domin
    • Bossiaea gilbertii Turcz.
    • Bossiaea nervosa Meisn.
    • Bossiaea ovalifolia Endl.

സംരക്ഷണ നില

തിരുത്തുക

വെസ്റ്റേൺ ഓസ്‌ട്രേലിയ ഗവൺമെന്റ് ഓഫ് പാർക്ക്‌സ് ആന്റ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റ് ബോസിയ എറിയോകാർപയെ "ഭീഷണി നേരിടാത്ത" ഒരിനമായി തരംതിരിക്കുന്നു.[2][3]

  1. 1.0 1.1 "Bossiaea eriocarpa". Australian Plant Census. Retrieved 27 July 2021.
  2. 2.0 2.1 "Bossiaea eriocarpa". FloraBase. Western Australian Government Department of Parks and Wildlife.
  3. Ross, James H. (2006). "A conspectus of the Western Australian Bossiaea species (Bossiaeeae: Fabaceae)". Muelleria. 23: 43–48. Retrieved 27 July 2021.
"https://ml.wikipedia.org/w/index.php?title=ബോസിയ_എറിയോകാർപ&oldid=3984115" എന്ന താളിൽനിന്ന് ശേഖരിച്ചത്