ബോറിസ് ഗെൽഫൻഡ്
(ബോറിസ് ഗെൽഫാൻഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുമ്പ് റഷ്യയിലുൾപ്പെട്ടിരുന്ന ബെലാറസിൽ ജനിയ്ക്കുകയും പിന്നീട് ഇസ്രയേലിനെ പ്രതിനിധീകരിയ്ക്കുകയും ചെയ്യുന്ന ഗ്രാൻഡ് മാസ്റ്റർ ആണ് ബോറിസ് ഗൽഫൻഡ് (ജനനം:ജൂൺ 24, 1968). 2012ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ വിശ്വനാഥൻ ആനന്ദിനെയാണ് ബോറിസ് ഗൽഫൻഡ് നേരിട്ടത്. പതിനേഴാമത്തെ വയസ്സിൽ സോവിയറ്റ് യൂണിയനിലെ ദേശീയ ചാമ്പ്യനായിരുന്നു [1]
ബോറിസ് ഗൽഫൻഡ് Boris Gelfand | |
---|---|
മുഴുവൻ പേര് | Boris Abramovich Gelfand |
രാജ്യം | Israel |
ജനനം | Minsk, Belarussian SSR, USSR | ജൂൺ 24, 1968
സ്ഥാനം | Grandmaster |
ഫിഡെ റേറ്റിങ് | 2746 (No. 15 in the September 2011 FIDE World Rankings) |
ഉയർന്ന റേറ്റിങ് | 2761 (January 2010) |
ശൈലി
തിരുത്തുകമികച്ച ഒരു പൊസിഷണൽ രീതിയാണ് ഗെൽഫൻഡിന്റേത്. പതിവായി (Queen's Pawn Game)1.d4എന്ന ഓപ്പണിങ് അവലംബിയ്ക്കുന്നു.
അവലംബം
തിരുത്തുക- ↑ "34th USSR Junior Chess Championship, Yurmala January 1985". RusBase. Retrieved 2009-07-31.