ബോഫറേര
കേപ് വെർഡെ ദ്വീപസമൂഹത്തിലെ ബോവാ വിസ്റ്റ ദ്വീപിന്റെ വടക്കൻ ഭാഗത്തുള്ള ഒരു ഗ്രാമമാണ് ബോഫറേര . ദ്വീപ് തലസ്ഥാനമായ സാൽ റെയിക്ക് കിഴക്ക് പത്ത് കിലോമീറ്റർ ദൂരത്താണ് ഈ ഗ്രാമം.
Bofarreira | |
---|---|
Settlement | |
Village square | |
Coordinates: 16°11′06″N 22°49′23″W / 16.185°N 22.823°W | |
Country | Cape Verde |
Island | Boa Vista |
Municipality | Boa Vista |
Civil parish | Santa Isabel |
ഉയരം | 128 മീ(420 അടി) |
(2010)[1] | |
• ആകെ | 144 |
ഗാലറി
തിരുത്തുക-
വില്ലേജ് സ്കൂൾ (2012)
-
വില്ലേജ് സ്ക്വയർ (2012)
-
ബോഫററയിലെ പ്രാദേശിക താമസക്കാരൻ (2012)
-
ബോഫറേരയുടെ പ്രധാന തെരുവ് (2012)
ഇതും കാണുക
തിരുത്തുക- കേപ് വെർഡെയിലെ ഗ്രാമങ്ങളുടെയും വാസസ്ഥലങ്ങളുടെയും പട്ടിക
പരാമർശങ്ങൾ
തിരുത്തുക- ↑ "2010 Census results". Instituto Nacional de Estatística Cabo Verde (in Portuguese). 17 March 2014.
{{cite web}}
: CS1 maint: unrecognized language (link)