ബോണ ഡിയ
പുരാതന റോമൻ മതത്തിലെ സമൃദ്ധിയുടെ ദേവതയാണ് ബോണ ഡിയ (Latin: [ˈbɔna ˈdɛ.a]). പവിത്രത, രോഗശാന്തി, ഭരണകൂടത്തിന്റെയും റോമിലെ ജനങ്ങളുടെയും സംരക്ഷണം എന്നിവയുമായും ഈ ദേവത ബന്ധപ്പെട്ടിരുന്നു.[1][2] റോമൻ സാഹിത്യ സ്രോതസ്സുകൾ അനുസരിച്ച്, ആദ്യകാല അല്ലെങ്കിൽ മധ്യ റിപ്പബ്ലിക്കിന്റെ സമയത്ത് മാഗ്ന ഗ്രേസിയയിൽ നിന്ന് അവരെ കൊണ്ടുവന്ന് അവന്റൈൻ കുന്നിൽ അവർക്ക് സ്വന്തമായി ഒരു സംസ്ഥാന ആരാധനാലയം നൽകിയതായും പറയപ്പെടുന്നു.
Bona Dea | |
---|---|
Goddess of chastity and fertility in women, healing, and the protection of the state and people | |
മറ്റ് പേരുകൾ | Feminea Dea, Sancta, Laudanda Dea, True name unknown |
Temple of Bona Dea | |
ജീവിത പങ്കാളി | Faunus |
Possibly Demeter | |
ആഘോഷങ്ങൾ | Festival of Bona Dea (May 1) |
ഈ ദേവതക്ക് രണ്ട് വാർഷിക ഉത്സവങ്ങൾ ഉണ്ടായിരുന്നു. ഒന്ന് അവരുടെ അവന്റൈൻ ക്ഷേത്രത്തിൽ വച്ച് നടത്തപ്പെടുകയും; മറ്റൊന്ന് ക്ഷണിക്കപ്പെട്ട ഒരു കൂട്ടം എലൈറ്റ് മാട്രണുകൾക്കും വനിതാ പരിചാരകർക്കുമായി റോമിലെ സീനിയർ വാർഷിക മജിസ്‌ട്രേറ്റിന്റെ ഭാര്യ ആതിഥേയത്വം വഹിച്ച് നടത്തുകയും ചെയ്യുന്നു.
രണ്ട് അവസരങ്ങളിൽ മാത്രം സാക്ഷ്യപ്പെടുത്തിയ (ബിസി 63 ഉം 62 ഉം) ഒരു വിന്റർ ഫെസ്റ്റിവലും ദേവിക്ക് ഉണ്ടായിരുന്നു.
അവലംബം
തിരുത്തുക- ↑ Brouwer 1989, pp. 163, 211–212, 325–327, 339.
- ↑ "The Archaeological Journal". Longman, Rrown [sic] Green, and Longman. February 14, 1901. p. 136 – via Google Books.
ഗ്രന്ഥസൂചിക
തിരുത്തുക- Beard, M., Price, S., North, J., Religions of Rome: Volume 1, a History, illustrated, Cambridge University Press, 1998.
- Brouwer, Hendrik H. J. (1989). Bona Dea: The Sources and a Description of the Cult (in ഇംഗ്ലീഷ്). Brill. ISBN 978-90-04-08606-7.
- Herbert-Brown, Geraldine (1994). Ovid and the Fasti: An Historical Study (in ഇംഗ്ലീഷ്). Clarendon Press. ISBN 978-0-19-814935-4.
- Parker, Holt N. (2004). "Why Were the Vestals Virgins? Or the Chastity of Women and the Safety of the Roman State". The American Journal of Philology. 125 (4): 563–601. ISSN 0002-9475.
- Staples, Ariadne (1998). From Good Goddess to Vestal Virgins: Sex and Category in Roman Religion (in ഇംഗ്ലീഷ്). Routledge. ISBN 978-0-415-13233-6.
- Versnel, H. S. (1992). "The Festival for Bona Dea and the Thesmophoria". Greece & Rome (in ഇംഗ്ലീഷ്). 39 (1): 31–55. doi:10.1017/S0017383500023974. ISSN 1477-4550.
- Wildfang, Robin Lorsch (2006). Rome's Vestal Virgins (in ഇംഗ്ലീഷ്). Taylor & Francis. ISBN 978-0-203-96838-3.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Delplace, Christiane (2019). "Cultes féminins dans l'Adriatique romaine : autour de Bona Dea". In Christiane, Delplace; Tassaux, Francis (eds.). Les cultes polythéistes dans l'Adriatique romaine (in ഫ്രഞ്ച്). Ausonius Éditions. ISBN 978-2-35613-260-4.