ബോഡോ–കോച്ച് ഭാഷകൾ
ബോഡോ-കോച്ച് ഭാഷകൾ സൈനോ-തിബെറ്റൻ ഭാഷകളിൽപ്പെട്ട ഒരു ഭാഷയാണ്. കിഴക്കൻ ഇന്ത്യയിൽ സംസാരിക്കപ്പെടുന്ന ഈ ഭാഷകൾക്ക് വ്യക്തമായി നിർവ്വചിക്കപ്പെട്ട മൂന്നു ശാഖകളുണ്ട്: ചെറിയ ബോഡോ-ഗാരോ കുടുംബം, കോച്ച് കുടുംബം, സുതിയ കുടുംബം (ദ്യോറീ) എന്നിവയാണവ.
Bodo | |
---|---|
Boro | |
ഭൗമശാസ്ത്രപരമായ സാന്നിധ്യം | India |
ഭാഷാ കുടുംബങ്ങൾ | Sino-Tibetan |
Glottolog | boro1284 |
ഇതിനു ബദലായ മറ്റൊരു തരംതിരിവും നിലനിൽക്കുന്നുണ്ട്:[1]
- ആദിമ-ബോറോ–കോച്ച്
- ബോറോ
- ബോറോ, കോക്‌ബൊറോക്ക്, തിവ
- ഗാരോ
- കോച്ച്
- കോച്ച്, രഭ, വനാങ്, അതോങ്, റുഗ
- ദ്യൂറി
- ബോറോ
അവലംബം
തിരുത്തുക- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ഗ്രന്ഥസൂചി
തിരുത്തുക- van Driem, George (2001). Languages of the Himalayas: An Ethnolinguistic Handbook of the Greater Himalayan Region. BRILL. ISBN 978-90-04-12062-4.
- (Thesis).
{{cite thesis}}
: Missing or empty|title=
(help)ശൂന്യമായതോ ഇല്ലാത്തതോ ആയ|title=
(സഹായം)