ബോംബെ സഹോദരിമാർ
കർണ്ണാടകസംഗീതരംഗത്തെ വായ്പ്പാട്ടുകാരായ മലയാളി സഹോദരിമാരാണ് ബോംബെ സഹോദരിമാർ എന്നറിയപ്പെടുന്ന സി. സരോജയും സി. ലളിതയും.[1]
ബോംബെ സഹോദരിമാർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
വിഭാഗങ്ങൾ | Carnatic music |
തൊഴിൽ(കൾ) | Classical Vocalist, Duo singers |
ആദ്യകാലജീവിതം
തിരുത്തുകതൃശൂരിൽ മുക്താംബാളിന്റെയും ചിദംബരം അയ്യരുടെയും മക്കളായിട്ടാണ് സരോജയും ലളിതയും ജനിച്ചത്. മുംബൈയിൽ ആണ് ഇവർ വളർന്നത്. ദില്ലി സർവ്വകലാശാലയിൽ നിന്നും ഇവർ ബിരുദം നേടി. എച്. എ. എസ്. മണി, മുസിരി സുബ്രഹ്മണ്യ അയ്യർ, ടി. കെ. ഗോവിന്ദറാവു എന്നിവരുടെ അടുത്തുനിന്ന് ഇവർ സംഗീതം അഭ്യസിച്ചു.[2][3]
കച്ചേരികൾ
തിരുത്തുക1950 -കളിൽ കർണ്ണാടകസംഗീതരംഗത്ത് രൂപംകൊണ്ട രണ്ടുപേർ ഒരുമിച്ചുപാടുന്നരീതി അവലംബിച്ച രാധജയലക്ഷ്മി, ശൂലമംഗലം സഹോദരിമാർ,[4] എന്നിവരെപ്പോലെ സരോജയും ലളിതയും ഒരുമിച്ചുപാടിത്തുടങ്ങി. ലളിതഗാനങ്ങൾ പാടിത്തുടങ്ങിയ അവർ പതിയെ ശാസ്ത്രീയസംഗീതത്തിലേക്കു ചുവടുമാറി. സംസ്കൃതം, കന്നഡ, തെലുഗു, തമിഴ്, മലയാളം, ഹിന്ദി, മറാത്തി എന്നിങ്ങനെ വിവിധഭാഷകളിൽ ഇവർ ഗാനങ്ങൾ ആലപിക്കാറുണ്ട്.[5] യുവഗായകരെ പ്രോൽസാഹിപ്പിക്കാൻ ഇവർ എൻഡോവ്മെന്റുകളും സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയ നിലയിൽ ഇവർ ശ്രദ്ധേയരാണ്.[6]
പുരസ്കാരങ്ങൾ
തിരുത്തുക- 2020-Padmashri[7][8]
- Isai Peraringar Award, 2006; awarded by the Tamil Isai Sangam[9]
- Sangeetha Kalasikhamani, 2006 awarded by The Indian Fine Arts Society, Chennai
- Kalaimamani for contributions to Carnatic music - Government of Tamilnadu .[10]
- First women to be conferred the status of Asthana Vidushi by the Kanchi matha.[11]
- Sangeetha Kalanidhi Award for the year 2010 from the Madras Music Academy.[12]
- Sangeetha Choodamani Award for the year 1991 from the Sri Krishna Gana Sabha.
- Sangeet Natak Akademi Award for the year 2004 - Government of India
- S V Narayanaswamy Rao Award 2018, awarded by the Sree Rama Seva Mandali, Bangalore
- Maharajapuram Viswanatha Iyer Memorial Award 2013
- Sangeetha Kala Nipuna awarded by Mylapore Fine Arts Club, Madras in 1994
- Prestigious MS Subbulakshmi Award 2019, awarded by the Government of Tamilnadu
അവലംബം
തിരുത്തുക- ↑ Saravanan & Hari Krishnan. "Interview with Bombay Sisters". ChennaiOnline.com. Archived from the original on 28 September 2010. Retrieved 2009-08-03.
- ↑ "Bombay sisters in concert". The Hindu. 22 September 2007. Archived from the original on 2012-11-07. Retrieved 2009-08-03.
- ↑ "C Saroja & C Lalita - The Bombay Sisters". Carnatica.com. Retrieved 2009-08-03.
- ↑ "Sisters in song". The Hindu. 30 January 2010.
- ↑ "Concert by Bombay sisters". New Straits Times. 16 February 1994. p. 13. Retrieved 2009-08-03.
- ↑ "Bombay Sisters with their senior students playing Tanpura at Music Academy".
- ↑ "Padma Awards 2020 Announced". pib.gov.in.
- ↑ Desk, The Hindu Net (26 January 2020). "Full list of 2020 Padma awardees". The Hindu (in Indian English).
{{cite news}}
:|last1=
has generic name (help) - ↑ "Bombay Sisters to get Isai Perarignar Award". The Hindu. 11 November 2006. Archived from the original on 2007-12-05. Retrieved 2009-08-03.
- ↑ "Profile - Bombay Sisters". ChennaiOnline.com. Archived from the original on 15 ഓഗസ്റ്റ് 2009. Retrieved 3 ഓഗസ്റ്റ് 2009.
- ↑ "Sheer hard work has brought us this far". The Hindu. 28 September 2007. Archived from the original on 2007-11-05. Retrieved 2009-08-03.
- ↑ "Sangita Kalanidhi award for Bombay Sisters". The Hindu. 20 July 2010. Retrieved 2010-07-20.