ബൊർജോമി-ഖരഗൌളി ദേശീയോദ്യാനം

ബൊർജോമി-ഖരഗൌളി ദേശീയോദ്യാനം (BKNP) (Georgian: ბორჯომ-ხარაგაულის ეროვნული პარკი, borjom-kharagaulis erovnuli parki) മദ്ധ്യ ജോർജ്ജിയയിലെ ഒരു സംരക്ഷിത പ്രദേശമാണ്. ഇത് രാജ്യത്തിൻറെ തലസ്ഥാനമായ ടിബിലിസിയ്ക്ക് തെക്കുപടിഞ്ഞാറായി, ലെസ്സെർ കാക്കസസിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.

Borjomi-Kharagauli National Park (ბორჯომ-ხარაგაულის ეროვნული პარკი)
Protected area
Borjomi forests
രാജ്യം Georgia
സംസ്ഥാനം Samtskhe-Javakheti
Coordinates 41°51′N 43°10′E / 41.850°N 43.167°E / 41.850; 43.167
Established 1995
IUCN category II - National Park
ബൊർജോമി-ഖരഗൌളി ദേശീയോദ്യാനം is located in Georgia
ബൊർജോമി-ഖരഗൌളി ദേശീയോദ്യാനം
Website: www.borjomi-kharagauli-np.ge
Borjomi-Kharagauli National Park
Borjomi-Kharagauli National Park near resort Borjomi.