സപുഷ്പി സസ്യങ്ങളുടെ ഒരു കുടുംബമായി വളരെക്കാലം അംഗീകരിക്കപ്പെട്ടിരുന്ന ഒരു കുടുംബമാണ് ബൊംബാക്കേസീ. ബോംബാക്സ് ജനുസിനെ അടിസ്ഥാനമാക്കിയായിരുന്നു ഈ കുടുംബത്തിന് പേർ നൽകിയിരുന്നത്. ഇപ്പോൾ ഇതിലെ അംഗങ്ങൾ മാൽവേസീ കുടുംബത്തിലാണ് ഉള്ളത്.

ഇലവിന്റെ (Bombax ceiba) പൂവ്
Genera of tribe Durioneae excluded from Bombacaceae after Heywood et al. 2007 and that should be included in Durionaceae
[3]
Genus that should be excluded from Bombacaceae after Heywood et al. 2007 and that be included in Malvaceae s. s.[3]
Genera considered synonym after Kubitzki 2003 [1]
Genus not treated in Kubitzki [1]
  • Lahia Hassk., synonym of Durio, according to Mabberley [4]
  1. 1.0 1.1 1.2 1.3 Kubitzki, K. & Bayer, C., (2003).The Families and Genera of Vascular Plants Vol. 5: Malvales, Capparales and Non-betalain Caryophyllales
  2. Baum, D. A., DeWitt Smith, S., Yen, A., Alverson, W. S., Nyffeler, R., Whitlock, B. A. & Oldham, R. A. (2004). American Journal of Botany 91(11):1863-1871.
  3. 3.0 3.1 3.2 3.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Heywood എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Mabberley, D.J. (1997). The plant-book (2nd ed.). Cambridge, UK: Cambridge University Press. ISBN 0-521-41421-0.
"https://ml.wikipedia.org/w/index.php?title=ബൊംബാക്കേസീ&oldid=3778845" എന്ന താളിൽനിന്ന് ശേഖരിച്ചത്