ബൈയേ ഡി ബാലി ദേശായോദ്യാനം, മഡഗാസ്കറിലെ ദേശീയ ഉദ്യാനമാണ്.[1]

Baie de Baly National Park
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area)
Angonoka tortoise
Map showing the location of Baie de Baly National Park
Map showing the location of Baie de Baly National Park
Location of the Baie de Baly National Park in Madagascar
Nearest citySakaraha, Tulear
Coordinates16°5′S 45°14′E / 16.083°S 45.233°E / -16.083; 45.233
Area571.42 km²
Established1997
Governing bodyMadagascar National Parks Association
http://www.parcs-madagascar.com/fiche-aire-protegee_en.php?Ap=16 www.parcs-madagascar.com

ഭൂമിശാസ്ത്രം തിരുത്തുക

ബൈയേ ഡി ബാലി ദേശീയോദ്യാനം അല്ലെങ്കിൽ ബാലി ബേ ദേശീയോദ്യാനം സൊവാലാല ജില്ലയിലെ ബോയെനി മേഖലയിൽ സൊവാലാലയ്ക്കും അമ്പോഹിപാക്കിയ്ക്കും സമീപത്തായി, അടുത്ത പ്രധാന നഗരമായ മഹാജനൻഗയ്ക്ക് ഏകദേശം 150 കിലോമീറ്റർ (93 മൈൽ) ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്. സിങ്കി ഡി നമോറോക ദേശീയോദ്യാനം ഈ പാർക്കിന് അതിർത്തിയായി നിലനിൽക്കുന്നു.

അവലംബം തിരുത്തുക

  1. "Baly Bay National Park". Travel Madagascar. Retrieved 9 March 2013.