നമോറോക ദേശീയോദ്യാനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സിങ്കി ഡി നമോറോകാ സ്ടിക്റ്റ് നേച്ചർ റിസർവ്വ് എന്നുകൂടി അറിയപ്പെടുന്ന നമോറോക ദേശീയോദ്യാനം മഡഗാസ്കറിൻറെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് മഹാജൻഗ പ്രവിശ്യയിൽ, പ്രത്യേകിച്ച് സൊവാലാല ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു കർശന പ്രകൃതിദത്ത റിസർവ് ആണ്.
Namoroka National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Northwestern Madagascar |
Nearest city | Soalala, Mahajanga |
Coordinates | 16°28′S 45°20′E / 16.467°S 45.333°E |
Area | 220.71 km2 |
Established | 1927 |
Governing body | Madagascar National Parks Association (PNM-ANGAP) |
http://www.parcs-madagascar.com/fiche-aire-protegee_en.php?Ap=28 www.parcs-madagascar.com |