ലാൻഡ് പ്ലാനേറിയൻമാരുടെ ഒരു ഉപകുടുംബമാണ് ബൈപാലിന. ലോകമെമ്പാടും ഈ ജീവിവർഗ്ഗങ്ങളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും പ്രധാനമായും മഡഗാസ്കർ, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. [2] [3]

Bipaliinae
Bipalium pennsylvanicum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Subfamily:
Bipaliinae[1]
Genera

see text

ഉപകുടുംബമായ ബിപാലിനെയ്ക്ക് ഒരു അർദ്ധ ചന്ദ്രാകൃതമായ തലയുണ്ട്. "ഹാമർഹെഡ് വിരകൾ" എന്ന പൊതുനാമത്തിൽ ഇവ അറിയപ്പെടാൻ കാരണമിതാണ്. തലയ്ക്ക് കീഴ്ഭാഗത്ത് പെരിഫറൽ സെൻസറി കുഴികളും ഉപരിഭാഗത്ത് ചെറിയ പെരിഫറൽ കണ്ണുകളും ഉണ്ട്. [2] [4]

ബൈപാലിനൈ എന്ന ഉപകുടുംബത്തിലെ ഇനങ്ങളെ ബൈപാലിയം, നൊവിബൈപാലിയം, ഹംബെർഷിയം, ഡൈവേർഷിബൈപാലിയം എന്നിങ്ങലെ നാലു വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു: [4]

  1. Sluys, R.; Kawakatsu, M.; Riutort, M.; Baguñà, J. (2009). "A new higher classification of planarian flatworms (Platyhelminthes, Tricladida)". Journal of Natural History. 43 (29–30): 1763–1777. doi:10.1080/00222930902741669.
  2. 2.0 2.1 Ogren, R. E.; Kawakatsu, M. (1987). "Index to the species of the genus Bipalium (Turbellaria, Tricladida, Terricola)". The Bulletin of Fuji Women's College Series 2. 25 (2): 79–119. 
  3. Álvarez-Presas, M.; Mateos, E.; Tudó, À.; Jones, H.; Riutort, M. (2014). "Diversity of introduced terrestrial flatworms in the Iberian Peninsula: A cautionary tale". PeerJ. 2: e430. doi:10.7717/peerj.430. PMC 4060057. PMID 24949245.{{cite journal}}: CS1 maint: unflagged free DOI (link)
  4. 4.0 4.1 Winsor, L.; Johns, P. M.; Barker, G. M. (2004). Terrestrial planarians (Platyhelminthes: Turbellaria: Tricladida: Continenticola) predaceous on terrestrial gastropods. In: Barker, G. (ed.), Natural Enemies of Terrestrial Molluscs, pp. 227-278.
"https://ml.wikipedia.org/w/index.php?title=ബൈപാലിനെ&oldid=3440570" എന്ന താളിൽനിന്ന് ശേഖരിച്ചത്