ബൈനൊക്കുലേഴ്സ്
ഇരട്ട ടെലിസ്കൊപ്പുകൾ ഇരുവശങ്ങളിലായി ചേർത്തു ക്രമീകരിച്ചിരിക്കുന്ന ഉപകരണമാണ് ബൈനക്കുലേഴ്സ് അഥവാ ഫീൽഡ് ഗ്ലാസ്സുകൾ ഈ ടെലിസ്കൊപ്പുകൾ ഒരേ ദിശയിലേയ്ക്കു ഒരേ ദൃശ്യത്തെ രണ്ടു കണ്ണുകൾ കൊണ്ട് ആയാസരഹിതമായി ദ്വിനേത്രദർശനത്തിനു സൗകര്യപ്രദമായ രീതിയിൽ കാഴ്ച്ചക്കാരനു കാഴ്ച കാണാൻ സഹായിക്കുന്നു. രണ്ടു കൈകകൾ കൊണ്ട് പിടിച്ച് നോക്കാവുന്ന സൗകര്യത്തിനായി ടെലസ്കൊപ്പുകളുടെ കുഴലുകളുടെ വലിപ്പം ക്രമീകരിച്ചിരിക്കുന്നു. ചെറു ഉപകരണങ്ങൾ മുതൽ സൈന്യത്തിന്റെ ആവശ്യത്തിനുതകുന്ന വലിപ്പമുള്ള സ്റ്റാൻഡിൽ ഉറപ്പിച്ചു കാണാവുന്ന തരം ബൈനൊക്കുലറുകളും ലഭ്യമാണ്.
ഏകനേത്രദർശനത്തിനായുള്ള ടെലസ്കോപ്പുകളേക്കാൾ രണ്ടു കണ്ണുകളുടെ ചേർന്നുള്ള ദ്വിനേത്രദർശനസ്വഭാവം ഉപയോഗിച്ച് ഇരു കണ്ണുകളും കൊണ്ട് വസ്തുവിനെ കാണാൻ ഇതു സഹായിക്കുന്നു. അതിനാൽ ത്രിതലദർശനം സാദ്ധ്യമാക്കുന്നു. അതുകൊണ്ട് കാണുന്ന വസ്തുവിന്റെ ആഴവും പരപ്പും അനുഭവവേദ്യമാകുന്നു.
ഒപ്റ്റിക്കൽ രൂപകല്പന
തിരുത്തുകGalilean binoculars
തിരുത്തുകപതിനേഴാം നൂറ്റാണ്ടിലെ ദൂരദർശിനിയുടെ കണ്ടുപിടിത്തത്തിനുശേഷം ഒപ്റ്റിക്കൽ രംഗത്ത് അനേകം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. വളരെ മുമ്പു കണ്ടെത്തിയ ബൈനൊക്കുലേഴ്സിൽ ഗലീലിയൻ ഒപ്റ്റിക്സ് ആണുപയൊഗിച്ചിരിക്കുന്നത്. എന്നുവച്ചാൽ ഒബ്ജക്ടീവ് ലെൻസായി ഉത്തല ലെൻസും ഐ പീസ് ആയി അവതല ലെൻസും ആണുപയൊഗിച്ചിരിക്കുന്നത്. ഗലീലിയൻ രൂപകല്പനയ്ക്കുള്ള പ്രത്യേകത അതിൽ കാണുന്ന പ്രതിബിംബം നേരെ നിൽക്കുന്നതു കാണാം.
Binoculars with Keplerian optics
തിരുത്തുകBinoculars with erecting lenses
തിരുത്തുകപ്രിസം ബൈനോക്കുലറുകൾ
തിരുത്തുകഒപ്റ്റിക്കൽ പ്രിസം ഉപയോഗിച്ച് പ്രതിബിംബം നേരെ കാണാനാകും. .[1]
Military
തിരുത്തുകAstronomical
തിരുത്തുകബൈനോക്കുലർ നിർമ്മാതാകളുടെ പട്ടിക
തിരുത്തുകഅനേകം ബൈനൊക്കുലർ നിർമ്മാതാക്കൾ ഈ രംഗത്തുണ്ട് അവരിൽ ചിലർ പഴയകാലത്തേ ഇതു നിർമ്മിക്കുന്നവരാണ്:
- ബർ ആൻഡ് സ്ട്രൗഡ് –
- ബൗഷ് ആൻഡ് ലോംബ്
- BELOMO (Belarus) – both porro prism and roof prism models manufactured.
- Bresser (Germany)
- Bushnell Corporation (US)
- Canon Inc (Japan) – I.S. series: porro variants
- Celestron
- Docter Optics (Germany) – Nobilem series: porro prisms
- Fujinon (Japan) – FMTSX, FMTSX-2, MTSX series: porro
- I.O.R. (Romania)
- Krasnogorsky Zavod (Russia) – both porro prism and roof prism models, models with optical stabilizers. The factory is part of the Shvabe Holding Group
- Leica Camera (Germany) – Ultravid, Duovid, Geovid, Trinovid: all are roof prism
- Leupold & Stevens, Inc (US)
- Meade Instruments (US) – Glacier (roof prism), TravelView (porro), CaptureView (folding roof prism) and Astro Series (roof prism). Also sells under the name Coronado.
- Meopta (Czech Republic) – Meostar B1 (roof prism)
- Minox
- Nikon (Japan) – EDG, High Grade, Monarch 3, 5, 7, RAII, and Spotter series: roof prism; Prostar, Superior E, E, and Action EX series: porro; Prostaff series, Aculon series
- Olympus Corporation (Japan)
- Pentax (Japan) – DCFED/SP/XP series: roof prism; UCF series: inverted porro; PCFV/WP/XCF series: porro
- Steiner-Optik (German)
(Germany)[2]
- PCO S.A. (Poland) – mainly for military applications
- Sunagor (Japan)
- Swarovski Optik[3]
- Takahashi Seisakusho (Japan)
- Vixen (telescopes) (Japan) – Apex/Apex Pro: roof prism; Ultima: porro
- Vivitar (US)
- Vortex Optics (US)
- Yukon Optics (Worldwide)
- Zeiss (Germany) – FL, Victory, Conquest: roof prism; 7×50 BGAT/T: porro, 15×60 BGA/T: porro, discontinued
ഇതും കാണുക
തിരുത്തുക- Anti-fog
- Binoviewer
- Globe effect
- Lens
- List of telescope types
- Monocular
- Optical telescope
- Spotting scope
- Tower viewer
അവലംബം
തിരുത്തുക- ↑ Michael D. Reynolds, Mike D. Reynolds, Binocular Stargazing, Stackpole Books – 2005, page 8
- ↑ "www.steiner-binoculars.com". Archived from the original on 2009-01-07. Retrieved 2009-12-21.
- ↑ "www.regionhall.at —The Swarovski story". Regionhall.at. Retrieved 2009-11-03.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Walter J. Schwab, Wolf Wehran: "Optics for Hunting and Nature Observation". ISBN 978-3-00-034895-2978-3-00-034895-2. 1st Edition, Wetzlar (Germany), 2011
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- A Guide to Binoculars by Emil Neata
- The history of the telescope & the binocular Archived 2010-07-21 at the Wayback Machine. by Peter Abrahams, May 2002
- Guide to Fix Binoculars Double Vision Problem Archived 2020-06-24 at the Wayback Machine. by Steve Coffman