ബേർഡി (ഗായിക)

ഇംഗ്ലീഷ് സംഗീതജ്ഞയും, ഗായികയും, ഗാനരചയിതാവും

ഒരു ഇംഗ്ലീഷ് സംഗീതജ്ഞയും, ഗായികയും, ഗാനരചയിതാവുമാണ് ജാസ്മിൻ ലുസില്ല എലിസബത്ത് ജെന്നിഫർ വാൻ ദെൻ ബോഗേർഡ് എന്ന ബേർഡി (ജ: 15 മെയ് 1996). 2008ൽ 12 വയസുള്ളപ്പോൾ ഓപ്പൺ മൈക്ക് യുകെ എന്ന സംഗീത മത്സരം വിജയിച്ചു. ബോൺ ഐവറിന്റെ "സ്കിന്നി ലൗ” എന്ന ഗാനത്തിന്റെ ഒരു കവർ പതിപ്പ് ആയിരുന്നു ആദ്യ ഗാനം. ഈ ഗാനം യൂറോപ്പിലുടനീളവും ഓസ്ട്രേലിയയിലും മ്യൂസിക് ചാർട്ടിൽ മുന്നിലെത്തി. 2011 നവംബർ 7 ബേർഡി എന്ന പേര് തന്നെയുള്ള ആദ്യ ആൽബം പുറത്തിറങ്ങി. ഇത് ഓസ്ട്രേലിയ, ബെൽജിയം, നെതർലൻഡ് എന്നിവിടങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തി. അവരുടെ രണ്ടാമത്തെ സ്റ്റുഡിയോ ആൽബം ഫയർ വിത്തിൻ 2013 സെപ്റ്റംബർ 23 ന് യുകെയിൽ പുറത്തിറങ്ങി. 2014 ലെ ബ്രിട്ട് അവാർഡ്സിൽ മികച്ച ബ്രിട്ടീഷ് സോളോ ആർട്ടിസ്റ്റ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ബേർഡിയുടെ മൂന്നാമത്തെ സ്റ്റുഡിയോ ആൽബം, ബ്യൂട്ടിഫുൾ ലൈസ്, 2016 മാർച്ച് 25 ന് പുറത്തിറങ്ങി. 

ബേർഡി
Birdy-2403AA.jpg
Birdy at the SWR3 New Pop Festival in Baden-Baden, 2013
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംJasmine Lucilla Elizabeth Jennifer van den Bogaerde
ജനനം (1996-05-15) 15 മേയ് 1996  (26 വയസ്സ്)
Lymington, Hampshire, England, United Kingdom
വിഭാഗങ്ങൾ
തൊഴിൽ(കൾ)
 • Musician
 • singer
 • songwriter
ഉപകരണങ്ങൾ
 • Vocals
 • piano
 • guitar
വർഷങ്ങളായി സജീവം2008–present
ലേബലുകൾ
വെബ്സൈറ്റ്officialbirdy.com

സ്റ്റുഡിയോ ആൽബങ്ങൾതിരുത്തുക

Title Details Peak chart positions Certifications
UK
[2]
AUS
[3]
BEL
[4]
FRA
[5]
GER
[6]
NL
[7]
NZ
[8]
SCO
[9]
SWI
[10]
US
[11]
Birdy 13 1 1 5 14 1 4 18 3 62
Fire Within
 • Released: 16 September 2013 (UK)[21]
 • Labels: 14th Floor, Atlantic
 • Formats: CD, DD, LP
8 5 2 4 5 3 5 9 1 24
Beautiful Lies
 • Released: 25 March 2016 (UK)[23]
 • Labels: 14th Floor, Atlantic
 • Formats: CD, DD, LP
4 10 7 10 7 8 15 4 2 68
"—" denotes release that did not chart or was not released in that territory.

സിംഗിൾസ്തിരുത്തുക

മുഖ്യ ഗായിക എന്ന നിലയിൽതിരുത്തുക

Title Year Peak chart positions Certifications Album
UK
[2]
AUS
[3]
BEL (FL)
[4]
FRA
[5]
GER
[6]
IRE
[7]
NL
[7]
NZ
[8]
SWI
[10]
"Skinny Love" 2011 17 2 3 2 73 2 1 2 19
 • BPI: Platinum[13]
 • ARIA: 6× Platinum[24]
 • BEA: Platinum[15]
 • IFPI SWI: Platinum[25]
 • SNEP: Platinum[20]
Birdy
"Shelter" 50 39
"People Help the People" 33 10 2 7 3 4 5 2
"1901" 2012 61 47
"Wings" 2013 8 25 3 8 15 1 27 17 3 Fire Within
"No Angel" 168 24 51
"Light Me Up" 2014 52 22
"Words as Weapons" 56 125 63 27
"Let It All Go"
(with Rhodes)
2015 58 34 78 14 Wishes
"Keeping Your Head Up" 2016 57 47 26 34 48 64 47 Beautiful Lies
"Wild Horses" 75 42
"Words"
"Hear You Calling"
"—" denotes release that did not chart or was not released in that territory.

ഫീച്ചേർഡ് ആർട്ടിസ്റ്റ് എന്ന നിലയിൽതിരുത്തുക

Title Year Peak chart positions Certifications Album
UK
[2]
AUS
[3]
BEL (FL)
[4]
FRA
[5]
GER
[6]
IRE
[7]
NL
[7]
NZ
[8]
SWI
[10]
"Find Me"
(Sigma featuring Birdy)
2016 36
[28]
54 193 45
[29]
TBA
"—" denotes release that did not chart or was not released in that territory.

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളുംതിരുത്തുക

Year Award Category Result
2012 Satellite Awards Best Original Song ("Learn Me Right" with Mumford & Sons) നാമനിർദ്ദേശം
2013 Houston Film Critics Society Best Original Song ("Learn Me Right" with Mumford & Sons) നാമനിർദ്ദേശം
Critics' Choice Movie Awards Best Song ("Learn Me Right" with Mumford & Sons) നാമനിർദ്ദേശം
2014 Brit Awards British Female Solo Artist നാമനിർദ്ദേശം
Echo Music Prize Best International Rock/Pop Female Artist വിജയിച്ചു
LOS40 Music Awards Best International New Artist വിജയിച്ചു
Best International Album (Fire Within) നാമനിർദ്ദേശം

അവലംബംതിരുത്തുക

 1. Murphy, Casey. "Review: Passenger's latest Album Delivers Powerful Lyricism". The Ithican. മൂലതാളിൽ നിന്നും 4 May 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 July 2017.
 2. 2.0 2.1 2.2 "Birdy". Officialcharts.com/. Official Charts Company.
 3. 3.0 3.1 3.2 Hung, Steffen. "Discography Birdy". Australian Charts Portal. Hung Medien (Steffen Hung). മൂലതാളിൽ നിന്നും 4 September 2013-ന് ആർക്കൈവ് ചെയ്തത്.
 4. 4.0 4.1 4.2 Hung, Steffen. "Discografie Birdy" (ഭാഷ: Dutch). Belgian (Flanders) Charts Portal. Hung Medien (Steffen Hung).CS1 maint: unrecognized language (link)
 5. 5.0 5.1 5.2 Hung, Steffen. "Discographie Birdy" (ഭാഷ: ഫ്രഞ്ച്). French Charts Portal. Hung Medien (Steffen Hung).
 6. 6.0 6.1 6.2 Hung, Steffen. "Discographie Birdy" (ഭാഷ: ജർമ്മൻ). German Charts Portal. Hung Medien (Steffen Hung).
 7. 7.0 7.1 7.2 7.3 7.4 Hung, Steffen. "Discografie Birdy" (ഭാഷ: Dutch). Dutch Charts Portal. Hung Medien (Steffen Hung).CS1 maint: unrecognized language (link)
 8. 8.0 8.1 8.2 Hung, Steffen. "Discography Birdy". New Zealand Charts Portal. Hung Medien (Steffen Hung). മൂലതാളിൽ നിന്നും 2013-10-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-03.
 9. Peak positions for albums in Scotland:
 10. 10.0 10.1 10.2 Hung, Steffen. "Discographie Birdy" (ഭാഷ: ജർമ്മൻ). Swiss Charts Portal. Hung Medien (Steffen Hung).
 11. "Birdy - Chart history: Billboard 200". Billboard. Prometheus Global Media.
 12. "Birdy by Birdy". iTunes. Apple. ശേഖരിച്ചത് 13 May 2013.
 13. 13.0 13.1 13.2 13.3 13.4 13.5 13.6 13.7 "Certified Awards Search" (To access, enter "Birdy" into the "Search" box, then select "Go"). British Phonographic Industry (BPI). ശേഖരിച്ചത് 13 May 2013.
 14. "Accreditations – 2012 Albums". Australian Recording Industry Association (ARIA). മൂലതാളിൽ നിന്നും 20 January 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 May 2013.
 15. 15.0 15.1 15.2 15.3 Hung, Steffen. "Goud en Platina – 2012" (ഭാഷ: Dutch). Belgian (Flanders) Charts Portal. Hung Medien (Steffen Hung). മൂലതാളിൽ നിന്നും 25 January 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 May 2013.CS1 maint: unrecognized language (link)
 16. 16.0 16.1 16.2 16.3 "Gold–/Platin-Datenbank (Birdy)" (ഭാഷ: ജർമ്മൻ). Bundesverband Musikindustrie. മൂലതാളിൽ നിന്നും 2 December 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 June 2015.
 17. 17.0 17.1 17.2 17.3 17.4 Steffen Hung. "The Official Swiss Charts and Music Community". Swisscharts.com. ശേഖരിച്ചത് 2014-04-26.
 18. "Album Birdy platina" (ഭാഷ: Dutch). NU.nl. Sanoma. 23 March 2012. ശേഖരിച്ചത് 13 May 2013.CS1 maint: unrecognized language (link)
 19. . Official New Zealand Music Chart https://www.webcitation.org/67eErXXv7?url=http://nztop40.co.nz/chart/albums. മൂലതാളിൽ നിന്നും 14 May 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 May 2014. Missing or empty |title= (help)
 20. 20.0 20.1 20.2 "Annee 2013 - Certifications au 15/10/2013" (PDF) (ഭാഷ: ഫ്രഞ്ച്). Syndicat National de l'Édition Phonographique. മൂലതാളിൽ (PDF) നിന്നും 18 October 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 October 2013.
 21. Wass, Mike (23 July 2013). "Birdy Unveils 'Fire Within' Tracklist and Release Date, Teases New Single "Wings"". Idolator. Spin Media. ശേഖരിച്ചത് 4 August 2013.
 22. "Certifications Albums 2013" (PDF) (ഭാഷ: ഫ്രഞ്ച്). Syndicat National de l'Édition Phonographique. ശേഖരിച്ചത് 1 March 2014.
 23. Wass, Mike (15 January 2013). "Birdy's 'Beautiful Lies' Album Details Surface: See The Reported Tracklist". Idolator. Spin Media. ശേഖരിച്ചത് 15 January 2016.
 24. "Accreditations – 2013 Singles". Australian Recording Industry Association (ARIA). മൂലതാളിൽ നിന്നും 15 September 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 May 2013.
 25. Hung, Steffen. "Edelmetall" (ഭാഷ: ജർമ്മൻ). Swiss Charts Portal. Hung Medien (Steffen Hung). മൂലതാളിൽ നിന്നും 15 September 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 May 2013.
 26. "Accreditations – 2012 Singles". Australian Recording Industry Association (ARIA). മൂലതാളിൽ നിന്നും 15 September 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 May 2013.
 27. . Australian Recording Industry Association (ARIA) https://www.webcitation.org/6cs31nd5c?url=http://www.aria.com.au/pages/SingleAccreds2015.htm. മൂലതാളിൽ നിന്നും 7 November 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 May 2015. Missing or empty |title= (help)
 28. http://www.officialcharts.com/charts/
 29. http://www.chart-track.co.uk/index.jsp?c=p/musicvideo/music/latest/index_test.jsp&ct=240001

ബാഹ്യ കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ബേർഡി_(ഗായിക)&oldid=3639333" എന്ന താളിൽനിന്ന് ശേഖരിച്ചത്