ബേള, കാസർഗോഡ്
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
ബേള കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമം ആണ്. [1]നീർച്ചാൽ, നെക്രാജെ, പാടി, മുട്ടത്തൊടി, മധൂർ, പട്ള, കണ്ണൂർ, എഡനാട്, പുത്തിഗെ, മുഗു എന്നീ വില്ലേജുകൾ അതിരിലുള്ളതാണ് ഈ പ്രദേശം.
ഭാഷ
തിരുത്തുകമലയാളം, കന്നഡ എന്നി ഭാഷകളും തുളു പോലുള്ള സംസാര ഭാഷകളും ഉപയോഗിക്കുന്നുണ്ട്.
ഭരണം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-12. Retrieved 2016-10-29.
- ↑ http://www.onefivenine.com/india/villages/Kasaragod/Manjeshwar/Bela
- ↑ https://villageinfo.in/kerala/kasaragod/kasaragod/bela.html