നീർച്ചാൽ, കാസർഗോഡ്
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(നീർച്ചാൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് നീർച്ചാൽ. കാസർഗോഡു നിന്നും 12 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. [1]
- നീർച്ചാൽ മാപ്പ് [2]
Neerchal | |
---|---|
village | |
Neerchal Town | |
Country | India |
State | Kerala |
District | Kasargod |
• Official | Kannada, English |
സമയമേഖല | UTC+5:30 (IST) |
PIN | 671321 |
Telephone code | 04998- |
വാഹന റെജിസ്ട്രേഷൻ | KL-14 |
Nearest city | Kasaragod |
Lok Sabha constituency | Kasaragod |
Climate | 20c to 40c (Köppen) |
സ്ഥാനം
തിരുത്തുകബദിയഡുക്ക ഗ്രാമപഞ്ചായത്തിൽപ്പെട്ടതാണ് നീർച്ചാൽ എന്ന ഈ പ്രദേശം. നീർച്ചാലിൽ നിന്നും കാസർഗോഡ്, കുമ്പള, മുള്ളേരിയ എന്നിവിടങ്ങളിലേയ്ക്ക് നല്ല റോഡുകൾ ഉണ്ട്.