ബെൽജിയത്തിലെ വിദ്യാഭ്യാസം

ബെൽജിയത്തിലെ വിദ്യാഭ്യാസം നിയന്ത്രിക്കുന്നതും പണം മുടക്കുന്നതും അവിടത്തെ മൂന്നു സംഘടനകളാണ്: ഫ്ലെമിഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകൾ സംസാരിക്കുന്ന വിഭാഗങ്ങൾ. ഓരോ വിഭാഗത്തിനും അവരുടേതായ സ്കൂൾ സംവിധാനമുണ്ട്. അവ തമ്മിൽ താരതമ്യേന വലിയ അന്തരമില്ല. സർക്കാരിനു വിദ്യാഭ്യാസ കാര്യത്തിൽ വളരെച്ചെറിയ പങ്കേയുള്ളു. നിർബന്ധിതമായ സ്കൂൾ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ വയസ്സു നിശ്ചയിക്കുക, സ്കൂൾ നടത്തുന്ന ഈ വിഭാഗങ്ങളെ നേരിട്ടല്ലാതെ പണംകൊടുത്തു സഹായിക്കുക എന്നീ കടമകളേ സർക്കാരിനുള്ളു.

The different levels of education in Flanders

സ്കൂളുകൾ മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. (ഡച്ച്: netten; French: réseaux):

  1. ആവാന്തര വിഭാഗങ്ങൾ നിയന്ത്രിക്കുന്ന സ്കൂളുകൾ (GO! Onderwijs van de Vlaamse gemeenschap; réseau de la Communauté française)
  2. സബ്സിഡിയുള്ള പൊതുവിദ്യാലയങ്ങൾ (officieel gesubsidieerd onderwijs; réseau officiel subventionné), organized by provinces and municipalities
  3. സബ്സിഡിയുള്ള സൗജന്യസ്കൂളുകൾ (vrij gesubsidieerd onderwijs; réseau libre subventionné), കാത്തലിക് ചർച്ചിന്റെ അധീനതയിലുള്ള സംഘടനകൾ നടത്തുന്നവയാണീ സ്കൂളുകൾ.


ബെൽജിയത്തിൽ 6 മുതൽ 18 വരെവിദ്യാഭ്യാസം നിർബന്ധിതമാണ്.[1]

ഇതും കാണൂ

തിരുത്തുക
  • Education in Flanders
  • List of universities in Belgium
  • Academic grading in Belgium
  1. (Dutch) Leerplicht