2010ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച കാഴ്ചശക്തിയില്ലാത്ത അധ്യാപികയും വിദ്യാഭ്യാസപ്രവർത്തകയുമാണ് ബെർത്ത ഗിൻഡിക്കസ് ഖാർ. ഖാസി ഭാഷയിലെ ബ്രെയിലി കോഡ് ആവിഷ്കരിച്ചു. [1][2][3]

ബെർത്ത ഗിൻഡിക്കസ് ഖാർ
ജനനം
ഷില്ലോംഗ്, മേഘാലയ, ഇന്ത്യ
ദേശീയതഇന്ത്യൻ

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ
  1. "Tehelka". News report. Tehelka. August 13, 2011. Archived from the original on 2014-11-29. Retrieved November 15, 2014.
  2. "Woman for Society". Web Profile. Woman for Society. 2014. Archived from the original on 2014-11-29. Retrieved November 15, 2014.
  3. "Padma Shri" (PDF). Padma Shri. 2014. Archived from the original (PDF) on 2014-11-15. Retrieved November 11, 2014.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബെർത്ത_ഗിൻഡിക്കസ്_ഖാർ&oldid=3639269" എന്ന താളിൽനിന്ന് ശേഖരിച്ചത്