ബെർടോൾഡ് ബ്രെഹ്ത്
(ബെർട്ടോൾട്ട് ബ്രെക്റ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിഖ്യാതനായ ജർമ്മൻ നാടകകൃത്തും സംവിധായകനും കവിയും ആണ് ബെർടോൾഡ് ബ്രെഹ്ത്(German: [ˈbɛɐ̯tɔlt ˈbʁɛçt] ( listen))(10 ഫെബ്രുവരി 1898 – 14 ആഗസ്റ്റ് 1956).എപ്പിക് തിയേറ്റർ എന്ന ആശയം ഇദ്ദേഹത്തിന്റെയാണ്.
ബെർടോൾഡ് ബ്രെഹ്ത് | |
---|---|
ജനനം | Augsburg, German Empire | 10 ഫെബ്രുവരി 1898
മരണം | 1956 ഓഗസ്റ്റ് 14 (aged 58) Mitte, East Berlin, German Democratic Republic |
തൊഴിൽ | Playwright, theatre director, poet |
Genre | Non-Aristotelian drama · Epic theatre · Dialectical theatre |
ശ്രദ്ധേയമായ രചന(കൾ) | The Threepenny Opera Life of Galileo Mother Courage and Her Children The Good Person of Szechwan The Caucasian Chalk Circle The Resistible Rise of Arturo Ui |
പങ്കാളി | Marianne Zoff (1922–1927) Helene Weigel (1930–1956) |
കുട്ടികൾ | Frank Banholzer (1919–1943), Hanne Hiob (1923–2009), Stefan Brecht (1924–2009), Barbara Brecht-Schall (born 1930) |
കയ്യൊപ്പ് |
ജീവിതരേഖ
തിരുത്തുകമ്യൂനിചിന്റെ വടക്ക് -പടിഞ്ഞാറൻ ഭാഗത്തുള്ള ഒഗ്സ്ബെര്ഗ് എന്ന സ്ഥലത്താണ് 1898 ൽ അദ്ദേഹം ജനിച്ചത് .ജീവിതകാലത്ത് മുഖ്യമായും നാടകകൃത്തായറിയപ്പെട്ട ബ്രെഹ്റ്റ്, കവിയെന്ന നിലയിൽ പ്രശസ്തനാവുന്നത് മരണാനന്തരമാണ്.
പുസ്തകങ്ങൾ
തിരുത്തുകനാടകങ്ങൾ
തിരുത്തുക- ത്രീപെനി ഓപ്പെറാ
- അതേ എന്നു പറഞ്ഞവൻ(1930)
- അമ്മ (1932)
- ഉരുളൻതലകളും കൂമ്പൻതലകളും' (1936)
- മൂന്നാം റീഹ്ഹിലെ ഭയവും ദുരിതവും
- ഏഴു ചാവുദോഷങ്ങൾ (1933)
- അധീശ വർഗത്തിന്റെ സ്വകാര്യജീവിതം(1938)
- കമ്യൂൺ ദിനങ്ങൾ (1956)
- മദർ കറേജും അവരുടെ മക്കളും (1941)
- ഗലീലിയോവിന്റെ ജീവിതം (1943)
- ലൂക്കലസ്സിന്റെ വിചാരണ (1940)
- സെത്‌സ്വാനിലെ നല്ല സ്ത്രീ (1943)
- കോക്കേഷ്യൻ ചോക്കുവൃത്തം (1954)
നാടകപരിഭാഷകൾ
തിരുത്തുക- മാർലോവിന്റെ 'എഡ്‌വേഡ് രണ്ടാമൻ'
- ഷേക്സ്പിയറിന്റെ 'കൊറിയൊലാനസ്'
- മോളിയേയുടെ 'ഡോൺ ജ്വാൻ'
- സൊഫോക്ലിസ്സിന്റെ 'ആന്റിഗണി'
- സിങ്ങിന്റെ 'കാറാർ അവർകളുടെ തോക്കുകൾ'
മറ്റുള്ളവ
തിരുത്തുക- Stories of Mr. Keuner (Geschichten vom Herrn Keuner)
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുകബെർടോൾഡ് ബ്രെഹ്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Brecht's works in English: A bibliography: The bibliography of Bertolt Brecht's works in English translation aims to present a comprehensive listing of Brecht's works published in English translation.
- The Brecht Yearbook
- The International Brecht Society Archived 2007-01-17 at the Wayback Machine.
- Bertolt Brecht's Photo & Gravesite
- Poem of Brecht on the street in Portland Archived 2007-09-29 at the Wayback Machine.
- FBI files on Bertolt Brecht
- Brechts Werke, Bibliography
- A history of Mack the Knife by Joseph Mach at Brechthall Archived 2008-09-07 at the Wayback Machine.