ജർമ്മൻ ബഹുരാഷ്ട്രകമ്പനിയായ ബെയറിന്റെ സ്ഥാപകനാണ് ഫ്രീഡ്രിക് ബെയർ .(ജ:6 ജൂൺ 1825-വുപ്പർറ്റെൽ – 6 മെയ് 1880).ജർമ്മനിയിലെലെവർകൂസൻ നഗരത്തിലാണ് ഇദ്ദേഹം സ്ഥാപിച്ച വ്യവസായസ്ഥാപനത്തിന്റെ ആസ്ഥാനം.

ഫ്രീഡ്രിക് ബെയർ

പുറംകണ്ണിതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫ്രീഡ്രിക്_ബെയർ&oldid=2727403" എന്ന താളിൽനിന്ന് ശേഖരിച്ചത്