ബെയ്യാം മാർട്ടിൻ ദ്വീപ്
കാനഡയിലെ നുനാവത്തിലുള്ള കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിൽപ്പെട്ട ഒരു ദ്വീപാണ് ബെയ്യാം മാർട്ടിൻ ദ്വീപ് (Byam Martin Island, BEI-uhm). വിസ്കൗണ്ട് മെല്വില്ലെ സൗണ്ട് എന്ന സ്ഥലത്തിന്റെ വടക്കൻ വശത്താണിതു സ്ഥിതിചെയ്യുന്നത്. മെല്വില്ലെ ദ്വീപിന്റെ കിഴക്കൻ തീരത്തിൽനിന്നും 27 കി.മീ (89,000 അടി) പടിഞ്ഞാറും ബാഥർസ്റ്റ് ദ്വീപിൽനിന്നും, 35 കി.മീ (115,000 അടി) അകലെയാണ്.[1]
Geography | |
---|---|
Location | വടക്കൻ കാനഡ |
Coordinates | 75°12′N 104°17′W / 75.200°N 104.283°W |
Archipelago | ക്യൂൻ എലിസബത്ത് ദ്വീപുകൾ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം |
Area | 1,150 കി.m2 (440 ച മൈ) |
Length | 46 km (28.6 mi) |
Width | 37 km (23 mi) |
Highest elevation | 153 m (502 ft) |
Administration | |
കാനഡ | |
Territory | നുനാവട് |
Region | Qikiqtaaluk Region |
Demographics | |
Population | Uninhabited |
ബെയ്യാം മാർട്ടിൻ ദ്വീപ് 46 കി.മീ (151,000 അടി) നീളമുള്ളതും, 37 കി.മീ (121,000 അടി) വീതിയുള്ളതുമാണ്. 1,150 കി.m2 (1.24×1010 sq ft) വിസ്തീർണ്ണമുണ്ട്.
ഈ ദ്വീപ് സർ തോമസ് ബെയ്യാം മാർട്ടിന്റെ പേരിലുള്ളതാണ്.[2]
അവലംബം
തിരുത്തുക- ↑ "Byam Martin Island at Oceandots.com". Archived from the original on 2010-12-23. Retrieved 2009-03-14.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ Parry, William Edward (1821). "Journal of a Voyage for the Discovery of a North-West Passage from the Atlantic to the Pacific: Performed in the Years 1819-20, in His Majesty's Ships Hecla and Griper, under the orders of William Edward Parry". princeton.edu. London. OCLC 46198505.